പോർഷേക്ക് ശേഷം ബിഎംഡബ്ലിയു കുടുംബത്തിലേക്ക്; മംമ്‌തയുടെ കോടികൾ വിലയുള്ള പുതിയ അതിഥിയെ കണ്ടോ.!? തളരാത്ത ജീവിത യാത്രക്ക് അത്യാഢംബര സാരഥി.!! | Mamta Mohandas New BMW Z4 M40i Car
Mamta Mohandas New BMW Z4 M40i Car : വ്യക്തിജീവിതത്തിലും കരിയറിലും ഉണ്ടായിട്ടുള്ള പ്രതിസന്ധികളെ ഒക്കെ സധൈര്യം നേരിട്ട് വിജയം കൈവരിച്ച ചുരുക്കം ചില വനിതകൾ മാത്രമേ ഇന്ന് നമുക്കിടയിൽ ജീവിച്ചിരിപ്പുള്ളൂ. അക്കൂട്ടത്തിൽ എപ്പോഴും മുൻപന്തിയിൽ പറയേണ്ട പേര് തന്നെയാണ് മലയാള സിനിമ നടി മമ്ത മോഹൻദാസിന്റെത്. അർബുദ രോഗത്തെയും ത്വക്ക് രോഗത്തെയും അടക്കം ശരീരത്തെയും മനസ്സിനെയും ബാധിച്ച പ്രശ്നങ്ങളെ ഒക്കെ അതിജീവിച്ച് ഇന്ന് താരം എത്തിനിൽക്കുന്ന നില അർഹതപ്പെട്ടത് തന്നെയാണ് എന്ന് യാതൊരു സംശയവും […]