ബിരിയാണികളിലെ കൂട്ടത്തിൽ ഇതു വേറെ ലെവൽ എന്ന് പറഞ്ഞു പോകും കണ്ണൂർ സ്പെഷ്യൽ കല്ലുമ്മക്കായ ബിരിയാണി Kannur special kallummakkaya biriyani
പലതരം ബിരിയാണികളും നമ്മൾ കഴിച്ചിട്ടുണ്ട് പക്ഷേ കല്ലുമ്മക്കായ ബിരിയാണി അത് കണ്ണൂരുള്ള കല്ലുമ്മക്കായ ബിരിയാണിക്ക് ഒരു പ്രത്യേക സ്വാദ് തന്നെയാണ് ആ ഒരു സ്വാദ് നമ്മൾ അറിയണമെങ്കിൽ ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം 17 നോക്കായ നല്ല പോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിന് നമുക്ക് കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കുരുമുളക് പൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർന്ന നല്ലപോലെ […]