മട്ടൻ കറിയുടെ യഥാർത്ഥ റെസിപ്പി ഇതാണ് New year special mutton curry
മട്ടൻ കറിയുടെ യഥാർത്ഥ റെസിപ്പി ഇതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മട്ടൻ കറി കൂടിയാണ് ഇതിനായിട്ട് നമുക്ക് മട്ടൻ കറി മട്ടൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം അടുത്തത് ചെയ്യേണ്ടത്. സവാള നീളത്തിൽ ശേഷം ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് സവാള ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം Ingredients: For Marination: For the Curry: Garnish: അതിലേക്ക് തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും […]