തനി നാടൻ ചിക്കൻ മസാല തയ്യാറാക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്തുകഴിഞ്ഞാൽ നമുക്ക് ഇതിന് സ്വാദും വ്യത്യസ്തമാണ്. Home made chicken masala recipe
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടൊന്നാണ് ചെക്കൻ മസാല ഈ ഒരു ചിക്കൻ മസാല തയ്യാറാക്കാനായിട്ട് നമുക്ക് പട്ട ഗ്രാമ്പു ഏലക്ക അതിന്റെ ഒപ്പം തന്നെ ബെലീഫ ചേർത്ത് മുളകും ചേർത്ത് അതിലേക്ക് തന്നെ ഇത് നന്നായിട്ട് വറുത്ത് അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലപോലെ ഒന്ന് വറുത്ത് പൊടിച്ചെടുത്ത് വയ്ക്കുക ഇനി ഇതിലേക്ക് എന്തെങ്കിലും സാധനങ്ങൾ ചേർക്കണമെന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇതുപോലെ […]