ചിക്കൻ കറി ഇതുപോലെ ചെയ്തു നോക്ക് പൊളിക്കും മക്കളെ! എത്ര തിന്നാലും കൊതി തീരൂല അത്രയ്ക്കും രുചിയാ ഈ കിടിലൻ ചിക്കൻ കറി!! | Easy Special Chicken Curry Recipe
Easy Special Chicken Curry Recipe : മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ദോശ, ചപ്പാത്തി, പൊറോട്ട എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളോടൊപ്പമൊക്കെ തന്നെ ഒരേ രീതിയിൽ കഴിക്കാവുന്ന ഒരു കറിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ എല്ലാ പലഹാരങ്ങൾക്കും ഒരേ രുചിയിലുള്ള ചിക്കൻ കറി തന്നെ തയ്യാറാക്കുമ്പോൾ കഴിക്കുന്നവർക്ക് അത് പെട്ടെന്ന് മടുപ്പ് ഉണ്ടാക്കാറുണ്ട്. അത് ഒഴിവാക്കി രുചികരമായ രീതിയിൽ എങ്ങിനെ ഒരു ചിക്കൻ കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് […]