കടയിൽ നിന്നും വാങ്ങേണ്ട ഒരു ആവശ്യവുമില്ല ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.Homemade Nannari Syrup
Homemade Nannari Syrup : നന്നാരി സിറപ്പ് എല്ലാവർക്കും അറിയാവുന്നതാണ് പലപ്പോഴും നമ്മൾ പല സ്ഥലങ്ങളിലും പോകുമ്പോൾ അവിടെയൊക്കെ വയ്ക്കാൻ വെച്ചിരിക്കുന്നത് കണ്ടിട്ട് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ആവശ്യത്തിന് നീരും സോഡയും ഒക്കെ ചേർത്ത് ഒഴിച്ച് കഴിക്കാറുണ്ട് ഇനി അതിന്റെ ഒന്നും ആവശ്യമില്ല നന്നായി തയ്യാറാക്കുന്നതിന്റെ പേര് ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് തിളപ്പിച്ച് എടുക്കാം തിളപ്പിച്ചത് കുറുക്കി എടുക്കുന്നതാണ് ഇതിന്റെ ഒരു ഭാഗം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കുക വളരെ ഹെൽത്തിയായിട്ട് […]