ഈ മീൻകറിക്ക് ഒരു പ്രത്യേകതയുണ്ട്. Sadya special fish curry recipe
ഈ മീൻകറിക്ക് ഒരു പ്രത്യേകതയുണ്ട് ചില സ്ഥലങ്ങളിലൊക്കെ സദ്യയുടെ കൂടെ നോൺവെജ് വിളമ്പുന്ന സ്ഥലങ്ങളുണ്ട് അവിടെയൊക്കെ മീൻകറിയും ഈ സദ്യയുടെ കൂടെ വിളമ്പാറുണ്ട് പക്ഷേ ആ മീൻ കറിക്ക് വളരെയധികം പ്രത്യേകതകളുണ്ട്. അതിനായിട്ട് നമുക്ക് ചൂര മീൻ പോലത്തെ മീനാണ് എടുക്കാറുള്ളത് ആ ഒരു മീനിനെ അനുസരിച്ചു കട്ട് ചെയ്തതിനുശേഷം. നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം ഇനി നമുക്ക് ഒരു ചട്ടി വെച്ച് ചൂടാവല്ലേ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് കുറച്ച് ഇഞ്ചി പച്ചമുളക് ചേർത്ത് കുറച്ചു […]