തേങ്ങ ചേർത്ത് ഇതുപോലെ ഉപ്മാവ് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ നമുക്ക് കഴിച്ച് മതിയാവില്ല Coconut upma recipe
തേങ്ങ ചേർത്ത് ഇതുപോലെ നമ്മുടെ ഉപ്മാവ് ഉണ്ടാക്കി എടുത്തു കഴിഞ്ഞാൽ എത്ര കഴിച്ചാലും മതിയാവില്ല നമുക്ക് മടുക്കുകയുമില്ല അതിനായിട്ട് നമുക്ക് റവ നല്ലപോലെ വറുത്തെടുത്ത അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കറിവേപ്പില ചേർത്ത് കൊടുത്തതിനു ശേഷം ഇഞ്ചിയും പച്ചമുളകും കൂടി അതിലേക്ക് കട്ട് ചെയ്ത് ചേർത്തുകൊടുത്ത സവാളയും ചേർത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് നന്നായി തിളച്ചു തുടങ്ങുമ്പോൾ മാത്രം അതിലേക്ക് […]