പച്ചരി കൊണ്ട് ഇതുപോലെ തയ്യാറാക്കാം എന്ന് ആർക്കും അറിയില്ലായിരുന്നു Raw rice masala rice recipe
പച്ചരി കൊണ്ട് ഇതുപോലൊരു റെസിപ്പി ഒക്കെ ആരും ചിന്തിച്ചിരുന്നില്ല ഇതുപോലെ രുചികരമായിട്ടുള്ള റെസിപ്പി തയ്യാറാക്കാൻ പറ്റുമോ എന്ന് ആർക്കും അറിയില്ലായിരുന്നു പച്ചരി കൊണ്ട് നല്ലൊരു മസാജ് തയ്യാറാക്കി എടുക്കുന്നത് കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് കൊടുത്തതിനുശേഷം ഇതിലേക്ക് തന്നെ കുറച്ചു സവാളയും അതിന്റെ ഒപ്പം തന്നെ കുറച്ചു ഗരം മസാലയും ചേർത്തു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് പച്ചരി ചേർത്ത് ആവശ്യത്തിന് […]