നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു പി; ഒരുമിച്ച് പങ്കിട്ട ഒരുപാട് പിറന്നാൾ ഓർമകളുടെ കൂടെ ഒന്ന് കൂടി, സയീദ് മസൂദിന് പിറന്നാൾ ആശംസിച്ച് സുപ്രിയ മേനോൻ പൃഥ്വിരാജ്.!! | Prithviraj Sukumaran Birthday Wish By Supriya Menon Prithviraj
Prithviraj Sukumaran Birthday Wish By Supriya Menon Prithviraj : മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സ്നേഹവും ആരാധനയും ഉള്ള താരകുടുംബമാണ് സുകുമാരന്റേത്. മല്ലിക സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും ഒക്കെ സുകുമാരന്റെ അതേ പാതയിൽ മലയാള സിനിമയിൽ തിളങ്ങി നിന്നപ്പോൾ വ്യത്യസ്തമായ കുറെയധികം കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ ലോകത്തിൻറെ ശ്രദ്ധ നേടിയെടുക്കുവാനും ഈ താര കുടുംബത്തിന് സാധിച്ചിട്ടുണ്ട്. നിർമ്മാണ കമ്പനിയുമായി പൃഥ്വിരാജിന്റെ ഭാര്യ […]