ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് soft chocolate bread pudding
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചോക്ലേറ്റ് പുഡിങ് ആണ് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചോക്ലേറ്റ് നല്ലപോലെ മെൽറ്റ് ആക്കിയെടുക്കുക അതിനുശേഷം അതിലേക്ക് ക്രീം കൂടി ചേർത്തു കൊടുക്കാം അതിനുശേഷം ഇതിനെ നമുക്ക് ബ്രെഡിനുള്ളിലേക്ക് പിടിപ്പിക്കുക അതിനുശേഷം പാനിലേക്ക് വെച്ചുകൊടുത്തതിനുശേഷം ഇത് ചെറുതായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ക്രീമും നട്ട്സും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നല്ല സോഫ്റ്റ് ആയിട്ട് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കുട്ടികൾക്കൊക്കെ ഒരുപാട് […]