ഒരു കപ്പ് പച്ചരി കൊണ്ട് നല്ല കിടിലം എണ്ണയില്ല പലഹാരം തയ്യാറാക്കി എടുക്കാം. Without oil snack recipe malayalam.

Without oil snack recipe malayalam.!!! എന്നിൽ അത് നല്ലൊരു പലഹാരം തയ്യാറാക്കി എടുക്കാം. അതും നല്ല സ്വാദിഷ്ടമായ പഞ്ഞി പോലത്തെ ഒരു പലഹാരമാണ് തയ്യാറാക്കുന്നത് തയ്യാറാക്കുന്നത് പച്ചരി വെള്ളത്തിൽ കുതിരാനായിട്ട് ഇടുക ഇട്ടതിനു ശേഷം ഇത് നന്നായിട്ട് കുതിർന്നു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് വെള്ളം മുഴുവൻ വാർത്തകളഞ്ഞതിനുശേഷം നന്നായിട്ട് അരച്ചെടുക്കുക ഒരു തുള്ളി പോലും തരിയില്ലാതെ വേണം ഇത് അരച്ചെടുക്കേണ്ടത് അരച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ.

ഇതൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തതിനുശേഷം അതിലേക്ക് ഒരുക്കി എടുത്തിട്ടുള്ള ശർക്കര കൂടി ഒഴിച്ചു കൊടുക്കാം അതിനുശേഷം ഇതിലേക്ക് നാളികേരം കൂടി ചേർത്തു കൊടുത്തു ഒപ്പം തന്നെ അതിലേക്ക് ഏലക്ക പൊടിയും ജീരകത്തിന്റെ പൊടിയും കൂടി ചേർത്ത് കൊടുത്ത് ഒരു നുള്ളി ബേക്കിംഗ് സോഡയും കൂടി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം ഒരു അപ്പച്ചട്ടി വച്ച് ചൂടാക്കിയതിനു ശേഷം ഒരുതരം കോരി ഒഴിച്ച് ഇത് നന്നായിട്ട് ഒന്ന് അടച്ചുവെച്ച് വേവിച്ചെടുക്കാം. നെയിൽ വറുത്ത നാളികേരം ചേർക്കാൻ മറക്കരുത് തേങ്ങാക്കൊത്ത് വളരെ പ്രധാനമാണ് ഈ ഒരു പലഹാരത്തിന് അതുകൊണ്ട് ചേർത്തതിനുശേഷം വേണം ഇതുപോലെ ഒഴിച്ചുകൊടുത്ത് വേവിച്ചെടുക്കേണ്ടത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ . Video credits : Thankshik world

Comments are closed.