ഇനി എണ്ണ വാങ്ങി പൈസ കളയണ്ട, കാര്യം പിടി കിട്ടിയോ 🤩…Without oil cooking malayalam.

Without oil cooking malayalam.!!! ഇനി എണ്ണ വാങ്ങി സമയം കളയണ്ട പൈസയും കളയേണ്ട ആവശ്യമില്ല, ഒത്തിരി വിലകൂടിയ ഒന്നാണ് എണ്ണം രണ്ടാമതായി എണ്ണചേർന്ന ഭക്ഷണങ്ങൾ നമുക്ക് ശരീരത്തിന് അത്ര നല്ലതല്ല സ്വാദ് കൂടുന്നതിന് വേണ്ടി നമ്മൾ എണ്ണ പലപ്പോഴും എല്ലാത്തിലും ചേർക്കാറുണ്ട് എണ്ണയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആലോചിക്കാനും കുഴപ്പമില്ല പക്ഷേ എണ്ണ ഒഴിവാക്കിക്കൊണ്ട് ഉള്ളി വറുക്കുക എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ..

എന്നാൽ സത്യമാണ് എണ്ണ ഒട്ടും ഇല്ലാതെ തന്നെ ഉള്ളി വറുത്തെടുക്കാൻ സാധിക്കും അതിനായിട്ട് നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ സവാള നന്നായിട്ടൊന്ന് കട്ട് ചെയ്ത് എടുക്കാൻ നീളത്തിൽ വേണം ഇത് അരിഞ്ഞെടുക്കേണ്ടത് ശേഷം ഒരു ടിഷ്യു പേപ്പർ വെള്ളം മുഴുവനായിട്ട് തുടച്ചു കളയാം തുടച്ചു കളഞ്ഞു കുറച്ചു നേരം ഇതിന് ഒരു സ്ഥലത്തേക്ക് മാറ്റി വയ്ക്കാം ഒരു പത്ത് ഇരുപത് മിനിറ്റ് വെച്ചാൽ മതിയാവും അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉള്ളി ചേർത്ത് കൊടുത്ത് ബാക്കി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ള വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇനി എണ്ണയില്ലാതെ തന്നെ വറുത്തെടുക്കാം.

അതുകൂടാതെ ഉള്ളി വറുത്തത് നമ്മൾ പലപ്പോഴും പല വിഭവങ്ങൾ ചേർക്കാറുണ്ട് അങ്ങനെ ഉള്ളി കൊണ്ടുള്ള വിഭവങ്ങൾ ചേർക്കുമ്പോൾ അതിലേക്ക് ചേർക്കുന്ന എണ്ണ ഉള്ളിയിൽ നിറഞ്ഞതായി എണ്ണ നിറയാതെ തന്നെ ഇത് തയ്യാറാക്കി രസകരമായി നമുക്ക് കഴിക്കാവുന്നതാണ്…

അങ്ങനെ ഉള്ളി വറുക്കുമ്പോൾ ഒട്ടും എണ്ണയില്ലാതെ നല്ല രുചികരമായിട്ട് നല്ല ഭംഗിയായിട്ട് തയ്യാറാക്കിയെടുത്ത് ഇത് നമുക്ക് കുറെ നാൾ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്തൊക്കെയാണ് അതിൽ കാണിക്കുന്ന ടിപ്സ് എന്നൊക്കെ ഉള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.Video credits : Mothers pantry Reshmi.