White paniyaram recipe malayalam.!!!ഏത് സമയത്തും കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരമാണിത് ഇത് തയ്യാറാക്കാൻ ആയിട്ട് നേരത്തെ ഒന്നും കുഴിച്ചുവയ്ക്കേണ്ട ആവശ്യമില്ല രാവിലെ വെള്ളം ഒന്നായി കുതിർത്തെടുത്ത് കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ എളുപ്പത്തിലും വളരെ രുചികരമായിട്ട് നല്ല ഭംഗിയിലും തയ്യാറാക്കി എടുക്കാൻ പറ്റുന്ന രൂപമാണിത് ചേരുവകൾ എല്ലാം വളരെ ഹെൽത്തി ആണ് അതുകൊണ്ടുതന്നെ ഏതു സമയത്തും കഴിക്കാൻ ഇഷ്ടമാണ് ഈ ഒരു പലഹാരം.
അതിനെ ആദ്യം പച്ചരി നന്നായിട്ടൊന്ന് കുതിരാൻ ആയിട്ട് വയ്ക്കുക കുതിർത്ത് പച്ചരിയെ മിക്സർ ജാറിലേക്ക് ഇട്ടുകൊടുത്ത് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് അതിലെക്കുറിച്ച് തേങ്ങയും കുറിച്ച് ചോറും ചേർത്തു കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക.

മധുരം ഇഷ്ടപ്പെടുന്നവർക്ക് പഞ്ചസാര വേണമെങ്കിൽ ചേർത്തു കൊടുക്കാം… മധുരം വേണ്ട എന്നുണ്ടെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കാം, അതിനുശേഷം ഉണ്ണിയപ്പം ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ഒരു ഗ്ലാസ്സിലേക്ക് മാവ് എടുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം.. ഒഴിച്ചു കഴിഞ്ഞാൽ പിന്നെ സാധാരണ ഉണ്ണിയപ്പം ഒക്കെ തയ്യാറാക്കുന്ന പോലെ തന്നെ തിരിച്ചും മറിച്ചും ഇട്ട് നന്നായിട്ട് ഇതൊന്നു വേവിച്ചെടുക്കു, ഉള്ളൊക്കെ വെന്തുവന്ന നല്ല വെള്ള നിറത്തിലുള്ള ഒരു ഉണ്ണിയപ്പം പോലെ ഉണ്ടാവും ഈ ഒരു പണിയാരം വളരെ ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു പലഹാരം…
ഹെൽത്തി ആയിട്ടുള്ള പലഹാരം തയ്യാറാക്കാൻ ആയിട്ട് ആകെ കുറച്ചു സമയം മാത്രം മതി പെട്ടെന്ന് അരച്ചിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് മുട്ടയൊക്കെ ചേർക്കുന്നത് കൊണ്ട്സോഫ്റ്റ് ആണ് അതുപോലെതന്നെ തേങ്ങ ഒക്കെ വരുമ്പോൾ വളരെ രുചികരമാണ്, ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം, ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു പലഹാരം തയ്യാറാക്കാൻ ഇനിയും വൈകരുത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Hishas cook world.