ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ജീവിയേതാണ്?Which was the first species to become extinct due to global warming?

Which was the first species to become extinct due to global warming?.!!! ഇതെന്തൊരു ചോദ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നാൽ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ് ഇതുപോലുള്ള 100 കണക്കിന് ചോദ്യങ്ങൾ നമ്മൾ അറിയാത്തതായിട്ടുണ്ട് പക്ഷേ എന്നാലും ഇത് വളരെയധികം പ്രാധാന്യമുള്ള ചോദ്യങ്ങൾ തന്നെയാണ് ഇതുപോലുള്ള പലതരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതിനായിട്ട് നിങ്ങൾക്ക് ചാനൽ കാണാവുന്നതാണ് ചാനലുള്ള ഓരോ ചോദ്യവും നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണ്..

1.What is the hardest material in the world?ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു ഏതാണ്?2.What eye color are cats born with?എന്താണ് പൂച്ചകൾ ജനിക്കുമ്പോൾ ഉള്ള കണ്ണിന്റെ നിറം?3.30% loss of taste during which journey?30 % രുചി നഷ്ട്ടമാവുന്നത് ഏത് യാത്രയിൽ ആണ്?4.Which is the most common bird in the world?ലോകത്ത്‌ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി ഏതാണ്?5.Which country has three capitals?ഏതാണ് മൂന്ന് തലസ്ഥാങ്ങളുള്ള രാജ്യം?6.What is the correct meaning of the word Karavam?കാരവം എന്ന പദത്തിന്റെ ശെരിയായ അർത്ഥം എന്താണ്?

7.Where is the headquarters of Kerala State Forest Department?കേരള സംസ്ഥാന വനം വകുപ്പിന്റെ ആസ്ഥാനം എവിടെയാണ്?8.Which country produces the most bananas in the world?ലോകത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ്?9.Which was the first species to become extinct due to global warming?ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ജീവിയേതാണ്? 10.What is the most common disease due to lack of sleep?ഉറക്ക കുറവ് കാരണം ഏറ്റവും കൂടുതൽ കൂടുന്ന രോഗമേത്?11.What is the best fruit to eat before exercise?ഏതാണ് വ്യായാമത്തിന് മുൻപ് കഴിക്കാൻ ഉത്തമമായ പഴം? 12.What is the only animal that cannot jump?ചാടാൻ കഴിയാത്ത ഒരേയൊരു മൃഗം ഏതാണ്?

Comments are closed.