ഏത് മത്സ്യമാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത്? ഉത്തരം അറിയാമോ.!! Which fish is best for heart health? Malayalam Quiz

Which fish is best for heart health? Malayalam Quiz : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

Which part of the human body hurts fastly? മനുഷ്യ ശരീരത്തിൽ പെട്ടന്ന് വേദനിക്കുന്ന ഭാഗം ഏതാണ്?Which body part is the dirtiest? ഏതാണ് ഏറ്റവും വൃത്തിയില്ലാത്ത ശരീരഭാഗം?Which bird lives the longest? ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷി ഏത്?Which is the longest river in Kerala? കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?Which fish is best for heart health? ഏത് മത്സ്യമാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത്?Which element is present in all acids? ഏതു മൂലകമാണ് എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ളത്?