ഏത് രോഗമാണ് രാജകീയ രോഗം എന്ന് അറിയപ്പെടുന്നത്?Which disease is known as royal disease?..
Which disease is known as royal disease?.. ഇങ്ങനെയുള്ള ഒരു ചോദ്യം തന്നെ നിങ്ങൾക്ക് അത്ഭുതമായി തോന്നിയാകാം അതുപോലെ 100 കണക്കിന് ചോദ്യങ്ങളുടെ ഉത്തരങ്ങൾ കിട്ടുന്ന ഒരു വലിയ രസകരമായ ഒരു ചാനലും ആ ചാനലിലെ കുറയ രസകരമായ ചോദ്യങ്ങളും നിങ്ങൾക്ക് ഇന്നത്തെ വീഡിയോയിലൂടെ അറിയാവുന്നതാണ്…
Which part of the body does eczema affect?എക്‌സിമ ബാധിക്കുന്ന ശരീരഭാഗം ഏതാണ്?Which creature is known as black widow?കറുത്ത വിധവ എന്നറിയപ്പെടുന്ന ജീവി ഏതാണ്?Which animal sleeps the least during the day time?ദിവസത്തിൽ ഏറ്റവും കുറവ് ഉറങ്ങുന്ന മൃഗം ഏതാണ്?Which planet has no satelites?ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏതാണ്?Which country name means silver?വെള്ളി എന്ന് അർത്ഥം വരുന്ന രാജ്യം ഏത്?In which country does the sun rise first?സൂര്യൻ ഏറ്റവും ആദ്യം ഉദിക്കുന്ന രാജ്യമേത്?

Which is the only creature in the world with 400 ribs?ഏതാണ് 400 വാരിയെല്ലുകൾ ഉള്ള ലോകത്തിലെ ഒരേയൊരു ജീവി?Ramayana is the national book of which country?രാമായണം ദേശീയ പുസ്തകമായ രാജ്യമേത്?Where is the Indian Cricket Academy located?ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി എവിടെയാണ് സ്ഥതിചെയ്യുന്നത്?Which disease is known as royal disease?ഏത് രോഗമാണ് രാജകീയ രോഗം എന്ന് അറിയപ്പെടുന്നത്?Which is known as the city of seven hills?ഏഴ് കുന്നുകളുടെ നഗരം എന്നറിയപ്പെടുന്നത് ഏതാണ്?Which vitamin is essential for proper eye function?കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വൈറ്റമിൻ ഏതാണ്?
Comments are closed.