ഏത് ജീവിയാണ് ഏറ്റവും കൂടുതൽ മനുഷ്യരെ കൊ ന്നൊടുക്കിയത്? ഉത്തരം പറയാമോ.!! Which creature killed the most humans Malayalam Quiz

Which creature killed the most humans Malayalam Quiz : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

In which country phone throwing is sports item? ഏതു രാജ്യത്തെ കായിക വിനോധമാണ് ഫോൺ ഏറിയൽ?What color is the polar bear’s hair? ധ്രുവകരടിയുടെ മുടിയുടെ നിറം എന്താണ്?Which country has a museum dedicated to noodles? ഏത് രാജ്യത്താണ് നൂഡിൽസിനു വേണ്ടി മ്യൂസിയം ഉള്ളത്?Which country worships cats? ഏത് രാജ്യമാണ് പൂച്ചക്കളെ ആരാധിക്കുന്നത്?Which animal lived without a head for 18 months? 18 മാസം തലയില്ലാതെ ജീവിച്ച മൃഗം ഏത്?Which animal cannot makes sound? ശബ്ദം ഉണ്ടാക്കാൻ കഴിയാത്ത മൃഗം ഏത്?

Color of the cutest talking parrot? ഏറ്റവും ഭംഗിയായി സംസാരിക്കുന്ന തത്തയുടെ നിറം?Which fish cannot see colors? നിറങ്ങൾ കാണാൻ കഴിയാത്ത മത്സ്യം ഏതാണ്?Which is the biggest dam in Kerala? ഏതാണ് കേരളത്തിലെ ഏറ്റവും വലിയ കായൽ?Which creature killed the most humans? ഏത് ജീവിയാണ് ഏറ്റവും കൂടുതൽ മനുഷ്യരെ കൊ ന്നൊടുക്കിയത്?The color of the car with the most in the world? ലോകത്തിലെ ഏറ്റവും കൂടുതൽ ഉള്ള കാറിന്റെ നിറം?In which year the Right to Information Act came into force? വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏതാണ്?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit :QuizAns