കുറച്ചു ഗോതമ്പുപൊടി ഇഡ്ഡലിത്തട്ടിൽ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ സംഭവിക്കുന്നത് എന്താണെന്ന് അറിയുമോ. Wheat ladoo recipe.
Wheat ladoo recipe. വളരെ ഹെൽത്തിയുമായിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്ന ഇതൊരു ലഡു ആണ് എല്ലാവർക്കും കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ലഡു ആണ് സാധാരണ ലഡു നമ്മൾ തയ്യാറാക്കുന്ന സമയത്ത് ചേർക്കുന്ന ചേരുവകൾ എല്ലാം എല്ലാ ആൾക്കാർക്കും കഴിക്കാനാവാതെ ഒരു വിഷമം ഉണ്ടായിരുന്നു എന്നാൽ ഇന്ന് തയ്യാറാക്കുന്നത് ഏത് അസുഖമുള്ളവർക്കും കഴിക്കാൻ വളരെ നല്ലതാണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ചെറുപഴം ഇഡ്ഡലി തട്ടിൽ വച്ച് നന്നായിട്ട് ഒന്ന് ആവി കയറ്റി എടുത്തതിനുശേഷം ഇത് നന്നായിട്ട് ഉടച്ചെടുക്കണം പഴത്തിന്റെ സ്വാദാണ് ഈ ഒരു പലഹാരത്തിന് കൂടുതൽ ആയിട്ടും മുൻപും നിൽക്കുന്ന അതുകൊണ്ടുതന്നെ എടുക്കുന്ന പഴം നിങ്ങൾക്ക് ഇഷ്ടമുള്ള ചെറുപഴം തന്നെ എടുക്കാൻ ശ്രമിക്കുക ഇനി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് നന്നായിട്ട് വറുത്തെടുക്കാം.
അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് ഗോതമ്പുപൊടിയും ചേർത്ത് വീണ്ടും നന്നായിട്ട് വറുത്തെടുക്കാം. വറുക്കുമ്പോൾ അതിന്റെ ഒപ്പം തന്നെ അതിലേക്ക് ഏലക്കാപ്പൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് ശർക്കരപ്പാനി ഉരുക്കി അരിച്ചെടുത്തതും കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് നെയ്യും ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക കുഴച്ചെടുത്തില്ലെടി നന്നായിരുന്നു ഉരുട്ടിയെടുത്ത് അതിലേക്ക് അണ്ടിപരിപ്പും കൂടി ചേർത്തു കൊടുക്കാം.
വളരെ രുചിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും നിങ്ങളുടെ പ്രിയപ്പെട്ട ഗോതമ്പ് ഉണ്ടായതുകൊണ്ട് തന്നെ ഹെൽത്ത് വൈസ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് : Video credits : Pachila hacks.