Wheat gulab jamun.ഗോതമ്പ് പൊടി കൊണ്ട് വളരെ രുചികരമായ ഗുലാബ് ജാമുൻ തയ്യാറാക്കി എടുക്കാൻ സാധാരണ തയ്യാറാക്കുന്നതിനായിട്ട് ബ്രഡ് ഉപയോഗിക്കുന്നവരുണ്ട് അതുപോലെ പാൽപ്പൊടി ഉപയോഗിക്കുന്നവരുമുണ്ട് ഇത് രണ്ടും കൂടാതെ നമുക്ക് ഗുലാബ് ജാമുൻ ഗോതമ്പ് പൊടി കൊണ്ട് തയ്യാറാക്കി എടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുന്നുണ്ടോ എന്നാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന ആ ഒരു ഗുലാബ് ജാമുൻ നമുക്ക് ഇനി ഗോതമ്പ് കൊണ്ടും തയ്യാറാക്കി എടുക്കാം.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഗോതമ്പാവ് നന്നായിട്ട് വറുത്തെടുക്കണം വറുത്തതിനുശേഷം എന്തൊക്കെ ചേരുവകളാണ് ഇതിൽ ചേർക്കുന്നതെന്ന് നമുക്ക് കണ്ടു നോക്കാം വീഡിയോയിൽ നിങ്ങൾക്ക് അതെല്ലാം കാണാവുന്നതാണ് വളരെ രുചികരമായ വളരെ എളുപ്പത്തിൽ ഒരു 10 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഗുലാബ് ജാമുൻ ഗോതമ്പ് കറക്റ്റ് പാകത്തിന് ചേരുവകൾ എല്ലാം ചേർത്ത് കുഴച്ചു കഴിഞ്ഞാൽ..
പിന്നെ ഇതിന് നമുക്ക് എണ്ണയിൽ നന്നായി വറുത്തെടുക്കാൻ വേണ്ടത് വറുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് പഞ്ചസാരപ്പാനി തയ്യാറാക്കുക എന്നുള്ളതാണ്. പഞ്ചസാരപ്പാനി കറക്റ്റ് പാകത്തിന് തയ്യാറാക്കി നല്ല കട്ടിയിൽ കുറുകി കഴിയുമ്പോൾ ഒരു പാകത്തിന് കഴിയുമ്പോൾ അതിലേക്ക് നമുക്ക് ഗോതമ്പ് മാവ് കൊണ്ട് തയ്യാറാക്കി എടുത്തിട്ടുള്ള ഗുലാബ് ജാമുൻ ഓരോന്ന് ചേർത്ത് കൊടുക്കാൻ കുറച്ചു സമയം കഴിയുമ്പോൾ ഇതൊക്കെ നന്നായി കുതിർന്ന ബോൾ പോലെ ആയി വരും..
എപ്പോഴും ചെറിയ വലിപ്പത്തിൽ വേണം ഇത് വാർത്ത എടുക്കേണ്ടത് അപ്പോൾ മാത്രമേ പഞ്ചസാരപ്പാനിയിൽ കുതിർന്നതിനുശേഷം ഇതിന് വലിപ്പം കൂടുകയുള്ളൂ വളരെ രുചികരമായ നോർത്ത് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട വിഭവമാണിത് ഭക്ഷണത്തിനുശേഷം നോർത്ത് ഇന്ത്യയിലെ എല്ലാ ആളുകളും ഒരു ഗുലാബ് ജാമുൻ മാതിരിയുള്ള പലഹാരം കഴിക്കാറുണ്ട് ഒരു മധുര പലഹാരം അവർക്ക് നിർബന്ധമാണ്.. ഗോതമ്പ് എങ്ങനെയാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത് എന്നുള്ള വിശദമായിട്ടുള്ള വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Dians kannur kitchen.