വീണ്ടും വീണ്ടും കഴിക്കാൻ തോന്നി പോകുന്ന പുതിയൊരു പലഹാരം. Wheat flour snack recipe.
Wheat flour snack recipe. എത്ര കഴിച്ചാലും മതിയാവാത്ത വീണ്ടും വീണ്ടും കഴിക്കാൻ തോന്നി പോകുന്ന നല്ലൊരു പലഹാരമാണെന്ന് ഗോതമ്പ് പൊടി കൊണ്ടാണ് തയ്യാറാക്കുന്ന ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരം. ഗോതമ്പുപൊടി ആയതുകൊണ്ട് തന്നെ അരി ഉപയോഗിച്ച് പലഹാരങ്ങൾ കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അതേ രുചിയിൽ തന്നെ വളരെ രുചികരമായിട്ട് ഗോതമ്പ് പൊടി വെച്ച് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത് നാലുമണി പലഹാരം കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത്.

ഗസ്റ്റ് ഒക്കെ വരുമ്പോൾ വളരെ വ്യക്തമായി നമുക്ക് എന്തെങ്കിലും തയ്യാറാക്കാം എന്ന് തോന്നുമ്പോൾ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ വരുന്ന ഈ ഒരു പലഹാരം ഗോതമ്പ് പൊടി ഒരു പാത്രത്തിൽ കിട്ടുന്നതിനു ശേഷം അതിലേക്ക് ആവശ്യത്തിന് നെയ്യും ചേർത്ത് കുറച്ച് എള്ളും ചേർത്ത് വേണം കുഴച്ചെടുക്കേണ്ടത് ആവശ്യത്തിനു ഉപ്പും ചേർത്ത് പാകത്തിന് കുഴച്ചതിനു ശേഷം വേണം ഇതിലേക്ക് വെള്ളമൊഴിച്ച് കറക്റ്റ് ആയിട്ട് ചപ്പാത്തി മാവിന്റെ പാകത്തിന് കുഴച്ചെടുത്ത് മാറ്റി വയ്ക്കുക.
മറ്റൊരു പാത്രത്തിലേക്ക് ഉരുളക്കിഴങ്ങും അതുപോലെ മുളകുപൊടി കുരുമുളകുപൊടി ചാല ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് അത് മാറ്റിവയ്ക്കുക. അതിനുശേഷം ചപ്പാത്തി മാനേ ചെറിയൊരു കൊഴുക്കട്ടയുടെ രൂപത്തിൽ ഒരു ബോൾ പോലെ ആക്കിയതിനു ശേഷം അതിനുള്ളിൽ ആയിട്ട് ഉരുളക്കിഴങ്ങിന്റെ ഫീലിംഗ് വെച്ചുകൊടുത്തു അതൊന്ന് കവർ ചെയ്ത് നന്നായിട്ട് ഉരുട്ടി എടുത്തതിനുശേഷം കൈകൊണ്ട് ഒന്ന് പരത്തി തിളച്ച എണ്ണയിലേക്ക് ചെറിയ തീയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy.