ഗോതമ്പട രുചി കൂടാൻ ഇങ്ങനെ ചെയ്യണം. Wheat ela ada recipe.
Wheat ela ada recipe. അട നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പൊതുവേ ഇല അടകൾ എല്ലാം നമ്മൾക്ക് ഇഷ്ടമാണ് അതിൽ എല്ലാ ടൈപ്പ്ടകളും നമ്മൾക്ക് വളരെയധികം പ്രിയപ്പെട്ടതാണ് സാധാരണ അരി കൊണ്ടുള്ള ഇലയുടെ ആണ് എല്ലാവരും തയ്യാറാക്കാറുള്ളത് ചക്കയുടെ സീസണായാൽ ചക്ക ചേർത്തല തയ്യാറാക്കാറുണ്ട് ഇപ്പോൾ പലതരം പുതിയ ഇലയിടകളും തയ്യാറാക്കി എടുക്കാറുണ്ട് ഗോതമ്പ് വെച്ചിട്ടുള്ള ഇല അടയ്ക്ക് ഒരു പ്രത്യേക സ്വാദും അതുമാത്രമല്ല
ഗോതമ്പട കഴിക്കാൻ എല്ലാവർക്കും സാധിക്കുന്നതും ആണ് ചിലപ്പോൾ ഒക്കെ അരി ആഹാരം ഒഴിവാക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് എന്തെങ്കിലും വ്യത്യസ്തമായിട്ട് ഒരു വിഭവം കഴിക്കണമെന്ന് തോന്നിയാൽ ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ഈ ഒരു ഗോതമ്പ് അട

ഈ ഗോതമ്പ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക അതിനുശേഷം ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ശർക്കര ചേർത്തുകൊടുത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് ഒരുക്കിയെടുക്കുക ഒരുക്കി കഴിഞ്ഞാൽ ഇതിനെ ഒന്ന് അരിച്ചെടുക്കുക ഒന്നുമില്ല എന്ന്
ഗോതമ്പ് മാവിലേക്ക് ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് ഇതൊന്നു കുഴച്ചെടുത്ത് മാറ്റിവയ്ക്കുക ശർക്കരപ്പാനിയിലേക്ക് ആവശ്യത്തിന് തേങ്ങയും ഏലക്ക പൊടിയും ചേർത്തു നന്നായിട്ട് വഴറ്റിയെടുക്കുക വളരെ രുചികരമായ ഇതിന്റെ ഉള്ളിലേക്ക് അണ്ടിപ്പരിപ്പ് ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാവുന്നതാണ് ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കാം ഇനി കുഴച്ചെടുത്തിട്ടുള്ള ഗോതമ്പ് അവന് വാഴയിലയിലേക്ക് വെച്ച് പരത്തി കൊടുത്തതിനുശേഷം അതിന്റെ ഉള്ളിലായിട്ട് ഈ മധുരമുള്ള മിക്സ് വെച്ച് കൊടുക്കുക.
വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു പലഹാരം ആവിയിൽ വച്ച് നമുക്ക് വേവിച്ചെടുക്കാവുന്നതാണ് ഇഡലി പാത്രത്തിൽ ആവശ്യത്തിന് വെള്ളം വച്ച് അതിലേക്ക് ഒരു തട്ട് വെച്ചതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ഇല അട അതിലേക്ക് വെച്ച് കൊടുത്തു നന്നായിട്ട് ആവിയിൽ വേവിച്ചെടുക്കാം വളരെ രുചികരും ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം എല്ലാവർക്കും തയ്യാറാക്കിയെടുക്കാനും സാധിക്കും.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Opols curry world.