നോട്ടുബുക്ക് പോലെ തുറന്ന് എടുക്കാൻ പറ്റുന്ന ഇല അട തയ്യാറാക്കി എടുക്കാം. Wheat ela ada recipe malayalam.
Wheat ela ada recipe malayalam. നോട്ടുബുക്ക് പോലെ തുറന്നെടുക്കാൻ പറ്റുന്ന നല്ലൊരു ഇലയട തയ്യാറാക്കി എടുക്കാൻ ഇത് ഗോതമ്പ് കൊണ്ടാണ് തയ്യാറാക്കിയെടുക്കുന്നത് സാധാരണ നമ്മൾ അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന പോലെ തന്നെ ഗോതമ്പ് കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു ഇലയുടെ ആണിത് അതുപോലെ ഹെൽത്തിയും ആണ് നമ്മൾ ആവിയിൽ പുഴുങ്ങി എടുക്കുന്നത് കൊണ്ട് തന്നെ കൂടുതൽ രുചികരമാണ് ഈ ഒരു ഇലയട.
ഇത് തയ്യാറാക്കുന്നത് ആദ്യം ഗോതമ്പ് നന്നായിട്ടൊന്ന് കുഴച്ചെടുക്കണം അതിനായിട്ട് കുറച്ചു ഉപ്പും ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായിട്ട് കുഴച്ചെടുക്കാൻ സാധാരണ ചപ്പാത്തി കുഴക്കുന്നതിനേക്കാളും കുറച്ചുകൂടി ലൂസ് ആയിട്ട് കൈകൊണ്ട് നമുക്ക് പ്രസ് ചെയ്തു വയ്ക്കാൻ പറ്റുന്ന പാകത്തിന് വേണം ഇത് കുഴച്ചെടുക്കേണ്ടത്.

ഇതൊന്നു കുഴച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഒരു മിക്സ് തയ്യാറാക്കി എടുക്കണം അതിനായിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് നെയ്യ് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് തേങ്ങയും ശർക്കരയും ഏലക്ക പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ല കട്ടിയിലാക്കി എടുക്കണം ഒരു വാഴയിൽ എടുത്ത് അതിനുള്ളിലേക്ക് ഗോതമ്പ് ഒരു കൈയിൽ എടുത്ത് നന്നായിട്ട് കൈകൊണ്ട് പ്രസ് ചെയ്തു കൊടുത്തതിനു ശേഷം വാഴയില മുഴുവനായിട്ട് ആയിക്കഴിയുമ്പോൾ മിഡിൽ ആയിട്ട് മധുരം കൂടി വച്ച് കൊടുക്കാം തേങ്ങ ശർക്കരയും ഏലക്ക പൊടിയും ചേർത്തിട്ടുള്ള മധുരം കൂടി വച്ചുകൊടുത്ത് ഇത് മടക്കി ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.
ഹെൽത്ത് തയ്യാറാക്കുന്ന റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലുള്ള മനോഹരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പീസ് കാണുന്നതിനായി ഈ ചാനൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. Video credits : Sreejas foods