2 മിനുട്ട് പോലും വേണ്ടി വരില്ല, നല്ല സൂപ്പർ പലഹാരം.. Wheat ada recipe malayalam.
Wheat ada recipe malayalam.!!! ഗോതമ്പുകൊണ്ട് വളരെ രുചികരമായ ഒരു അട തയ്യാറാക്കി എടുക്കാം ഈ അട തയ്യാറാക്കുമ്പോൾ ഉള്ള പ്രത്യേകത എന്താണെന്ന് വച്ചാൽ 5 മിനിറ്റ് മതി അത്ര പോലും സമയം വേണ്ടി വരില്ല ഇതൊന്ന് കുഴയ്ക്കാൻ ആയിട്ട് ഇത്രയും വേഗത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഗോതമ്പ് പഴയ കാലത്തെ ഒരു കേരളത്തിലെ വിഭവം തന്നെയായിരുന്നു സ്കൂൾ വിട്ടൊക്കെ വരുമ്പോൾ കഴിക്കാൻ പറ്റുന്ന വീട്ടിൽ പഴയകാലത്ത് അമ്മമാരൊക്കെ തയ്യാറാക്കിയിരുന്ന ഒരു പലഹാരമാണ് ഈ ഒരു ഗോതമ്പ് അട.

അതിനെ ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പുപൊടി ചേർത്തുകൊടുത്തതിലേക്ക് നാളികേരം ചിരകിയതും ചേർത്ത് കൊടുത്ത് ആവശ്യത്തിനു പഞ്ചസാരയും ഒരു നുള്ള ഉപ്പും ചേർത്ത് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കഴിഞ്ഞാൽ അത് വേഗത്തിൽ തന്നെ തയ്യാറാക്കി എടുക്കാം ഓരോ ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ തടവിയതിന് ശേഷം അതിലേക്ക് മാവ് ഒരു സ്പൂൺ കൊണ്ട് കോരി ഒഴിച്ച് അധികം പരത്താതെ രണ്ട് സൈഡും വേവിച്ചെടുക്കുക കുറച്ച് കട്ടിയിലാണ് പലഹാരം തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
ഹെൽത്തി ആയിട്ടും വേഗം തയ്യാറാക്കാൻ കഴിയുന്ന ഈ ഒരു പലഹാരത്തിന്റെ സ്വാദ് ഒരിക്കൽ കഴിച്ചവർക്ക് വീണ്ടും വീണ്ടും കഴിക്കാൻ തോന്നുവായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book.