ഈ ട്രിക്ക് ചെയ്തു നോക്കൂ പുഴു ഒന്നുമില്ലാതെ മാങ്ങ വേഗം പഴുപ്പിച്ചെടുക്കാം.What is the fastest way to ripen a mango

What is the fastest way to ripen a mango. പുഴു ഒന്നുമില്ലാതെ മാങ്ങ വേഗം പഴുപ്പിച്ചെടുക്കണമെങ്കിൽ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒരു ട്രിക്ക് ആണ് ഇന്ന് ഇവിടെ കാണിക്കുന്നത് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ ഒരു ട്രിക്ക് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുകയും ചെയ്യും ഇങ്ങനെ നമ്മൾ ചെയ്തു കഴിഞ്ഞാൽ മാങ്ങ വളരെ ഭംഗിയായിട്ട് നല്ല മഞ്ഞുനിർത്തൽ തന്നെ നമുക്ക് ചെയ്തെടുക്കാവുന്നതാണ് വീട്ടിൽ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന നല്ല ഒരു ട്രിക്ക് ആണിത്.

ഇതിനായിട്ട് ആദ്യം പഴുക്കാൻ ആയിട്ട് വയ്ക്കേണ്ട മാങ്ങ നന്നായിട്ട് ഒന്ന് കഴുകിയെടുക്കുക കഴുകിയതിനുശേഷം ഒരു 50° ചൂടുള്ള വെള്ളത്തിലേക്ക് ഇതൊന്ന് ഒരു രണ്ട് മിനിറ്റ് വെച്ചതിനുശേഷം വേഗം തന്നെ തുടച്ചെടുക്കുക തുടച്ചു കഴിഞ്ഞാൽ പിന്നെ ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞതിനു ശേഷം ഒരു ട്രേയുടെ ഉള്ളിൽ വച്ച് അടച്ചു വയ്ക്കുക രണ്ടു ദിവസത്തിൽ തന്നെ മാങ്ങ പഴുത്തു കിട്ടുന്നതായിരിക്കും അതും നല്ല കറക്റ്റ് പാകത്തിൽ മഞ്ഞ നിറത്തിൽ തന്നെ നമുക്ക് കിട്ടുന്നതാണ് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന നല്ലൊരു കാര്യമാണ് ഇങ്ങനെ.

മാമ്പഴം പൊതുവേ നമ്മൾ വാങ്ങി വയ്ക്കുമ്പോൾ അത് കുറച്ചു ദിവസം പഴുക്കാൻ ആയിട്ട് വെച്ചാൽ അതിലേക്ക് പുഴു വന്നു നിറയാറുണ്ട് എങ്ങനെയായിരുന്നാലും അതിന് എന്തെങ്കിലും ഒരു പ്രശ്നം കാണാറുണ്ട് നമ്മുടെ വീട്ടിൽ വച്ച് മാങ്ങ പഴുപ്പിക്കാൻ പറ്റില്ല എന്നുള്ള ഒരു ചിന്താഗതിയും ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറിയിട്ട് നമുക്ക് മാങ്ങ വീട്ടിൽ തന്നെ പഴിപ്പിച്ചു കൊടുക്കാൻ സാധിക്കുന്നതാണ്.

എങ്ങനെയാണ് ചെയ്തെടുക്കുന്നത് ഇവിടെ ഒരു വീഡിയോയിൽ കാണാവുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും ഇപ്പോൾ മാങ്ങാക്കാലമാണ് നമുക്ക് മാങ്ങയൊക്കെ വളരെ ഭംഗിയായി പഠിപ്പിക്കുന്നത് എങ്ങനെയാണെന്നുള്ളത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Chikkus dine.