മീൻചട്ടി വീട്ടിലുണ്ടെങ്കിൽ കരണ്ട് ബില്ല് കുറയ്ക്കാം. What are the tricks to reduce electricity bill?
What are the tricks to reduce electricity bill?മീൻ ചട്ടി വീട്ടിൽ ഉണ്ടെങ്കിൽ കരണ്ട് ബില്ല് കുറയ്ക്കാം ഇങ്ങനെ ഒരു കേട്ടാൽ നിങ്ങൾ എങ്ങനെയായിരിക്കും ചിന്തിക്കുന്നത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് വെച്ചാൽ നമുക്ക് മണ്ണുകൊണ്ടുള്ള ഒരു പാത്രം വീട്ടിൽ ഉണ്ടെങ്കിൽ അത് മീൻചട്ടിയോ അല്ലെങ്കിൽ മണ്ണ് കൊണ്ടുള്ള മറ്റേതെങ്കിലും പാത്രമോ വീട്ടിൽ ഉണ്ടെങ്കിൽ ഫ്രിഡ്ജിന് പകരമായിട്ട് ഉപയോഗിക്കാൻ സാധിക്കും എന്നുള്ളതാണ് ഇത് എങ്ങനെയാണ് എന്നുള്ളതാണ് ഈ വീഡിയോ നിങ്ങൾ എന്ന് അറിയാൻ പോകുന്നത്.
വീട്ടമ്മമാരുടെ ഏറ്റവും വലിയ പ്രശ്നമാണ് നമ്മുടെ പച്ചക്കറികൾ സൂക്ഷിച്ചുവയ്ക്കുന്ന ഒരു ഫ്രിഡ്ജ് അല്ല എന്നുണ്ടെങ്കിൽ നമുക്ക് അയൺ ചെയ്യാൻ ഉപയോഗിക്കുന്ന അയൺ ബോക്സ് ഫ്രിഡ്ജിൽ നിന്നും അയൺ ബോക്സിൽ നിന്നും കരണ്ട് ഒത്തിരി ആകുന്നു എന്നുള്ള പരാതിയും ഇതിന്റെ ഒപ്പം തന്നെ ഉയർന്നു വരാറുണ്ട് പക്ഷേ ഒരിക്കലും നമുക്ക് ഫ്രിഡ്ജ് ഇല്ലാതെയോ അല്ലെങ്കിൽ അയൺ ബോക്സ് ഇല്ലാതെയോ ജീവിക്കാൻ ആവില്ല എന്ന് അവസ്ഥയുമാണ് ഇപ്പോഴത്തെ കാലഘട്ടത്തിൽ ഈ ഒരു സമയത്താണ്
ഇതുപോലെ വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പ് നമുക്ക് കിട്ടുന്നത് മീൻചട്ടിയുടെ ഉള്ളിൽ ഉള്ളിലേക്ക് നമ്മുടെ പച്ചക്കറികൾ എല്ലാം ഇറക്കി വെച്ചതിനുശേഷം മറ്റൊരു ചട്ടി നിറയെ വെള്ളം നിറച്ചു വച്ചിട്ട് ഇതിനെ എങ്ങനെയാണ് സൂക്ഷിച്ചു വയ്ക്കുന്നത് എന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് അതുപോലെതന്നെ അയൺ ബോക്സ് ഒഴിവാക്കിയതിനു ശേഷം ഒരു തുണി എങ്ങനെ അയൺ ചെയ്തെടുക്കാം എന്നുള്ളത് വളരെ എളുപ്പമാണ് ഒരു പാത്രത്തിലേക്ക് നല്ല തിളച്ച വെള്ളം എടുത്തതിനുശേഷം നമുക്കൊരു ടേബിളിലേക്ക് അയൺ ചെയ്യേണ്ട തുണി വിരിച്ചു കൊടുത്തിട്ട് ഈ വെള്ളം പാത്രത്തോട് കൂടി തന്നെ അതിന് മേലേക്ക് വച്ച് നന്നായിട്ട് പ്രസ് ചെയ്തു കൊടുത്തു കഴിഞ്ഞാൽ സാധാരണ ചെയ്യുന്ന പോലെ തന്നെ നമുക്ക് ആയി കിട്ടുന്നതാണ്.
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കിച്ചൺ ടിപ്പ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇത് എങ്ങനെയാണ് ചെയ്യുന്നതെന്നുള്ള വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ശരിക്കും കരണ്ട് ബില്ല് ലാഭിക്കാൻ സാധിക്കും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry Reshmi.