Fill in some text

മൺചട്ടിയിൽ  എണ്ണ ഒഴിച്ച് കൊടുക്കുക.

ചിക്കൻ അതിലേക്ക് ചേർത്ത് കൊടുക്കുക

സവാള നീളത്തിൽ അരിഞ്ഞതും ചേർക്കുക.

വഴണ ഇല, മുളക്, തൈര്, ഗരം മസാല എന്നിവ ചേർക്കുക.

അതിലേക്ക് മുളക് പൊടി കൂടെ ചേർക്കാം.

അതിലേക്ക് മഞ്ഞൾ പൊടി, ഉപ്പും കൂടെചേർക്കുക.

മല്ലിപൊടിയും, വെളുത്തുള്ളി, ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക.

മൺ ചട്ടി അടച്ചു  വയ്ക്കുക.

വേകാൻ വയ്ക്കുക.

മൺചട്ടിയിൽ വളരെ രുചികരമായ ചിക്കൻ കറി തയ്യാറാക്കാം.