Fill in some text
മൺചട്ടിയിൽ എണ്ണ ഒഴിച്ച് കൊടുക്കുക.
സവാള നീളത്തിൽ അരിഞ്ഞതും ചേർക്കുക.
അതിലേക്ക് മുളക് പൊടി കൂടെ ചേർക്കാം.
മല്ലിപൊടിയും, വെളുത്തുള്ളി, ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക.
മൺചട്ടിയിൽ വളരെ രുചികരമായ ചിക്കൻ കറി തയ്യാറാക്കാം.