ചപ്പാത്തിയും ഇനി വെള്ളത്തിൽ ചുട്ടെടുക്കാം. അതിനൊരു കാരണമുണ്ട്. Water chappathi recipe.
Water chappathi recipe. ചപ്പാത്തി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ എന്ന് പറയുമ്പോൾ അതുകൊണ്ട് ഒരു പുതിയ വിഭവമാണ് ഉദ്ദേശിക്കുന്നത് സാധാരണ ചപ്പാത്തി പോലെ അല്ല വളരെ വ്യത്യസ്തമായ ഒരു വിഭവമാണ് ഇന്നത്തെ ഈ ഒരു വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് ഇതിനായിട്ട് ആദ്യം ഗോതമ്പുപൊടി ചപ്പാത്തി മാവ് കുഴക്കുന്ന പോലെ തന്നെ കുഴച്ചെടുക്കുക.
നന്നായി കുഴച്ചിട്ട് ചപ്പാത്തി മാവിന് സാധാരണ ചപ്പാത്തിക്ക് പരത്തുന്ന പോലെ തന്നെ പരത്തിയെടുക്കുക. ഒന്ന് പരത്തി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ചപ്പാത്തി മാവിനെ നല്ല തിളച്ച വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുകയാണ്. അങ്ങനെ വെള്ളത്തിലേക്ക് ഇട്ടു നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടു ചപ്പാത്തിയെ വെള്ളമെല്ലാം മാറ്റി പുറത്തെടുക്കുക.

അതിനുശേഷം ഇതിൽ വെള്ളം പൂർണമായും മാറിക്കഴിഞ്ഞു എന്ന് ഉറപ്പു വന്നു കഴിഞ്ഞാൽ ഒരു കത്രിക കൊണ്ട് ചെറിയ ചെറിയ പീസ് ആയിട്ട് മുറിച്ചെടുക്കുക, ഇനി ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ഒരു വെജിറ്റബിൾ മസാല തയ്യാറാക്കി എടുക്കണം. ശരിക്കും ഒരു നൂഡിൽസ്കഴിക്കുന്ന പോലെ നമുക്ക് ഒരു മസാല ചപ്പാത്തി മിക്സ് ആണ് തയ്യാറാക്കുന്നത് പ്രത്യേക രീതിയിൽ കട്ട് ചെയ്ത് എടുക്കേണ്ടത് എങ്ങനെയാണ് എന്നുള്ളത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.
വെജിറ്റബിൾസ് എല്ലാം ചേർത്തതിനുശേഷം നന്നായി സോർട്ട് ചെയ്തു കഴിഞ്ഞാൽ പിന്നെ അതിലേക്ക് ആവശ്യത്തിന് മസാലകൾ എന്നും ചേർത്ത് കൊടുത്ത് സോസും എല്ലാം ചേർത്ത് അതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചപ്പാത്തി അതിലേക്ക് ഇട്ടു കൊടുക്കാം. എന്നിട്ട് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക ഒരു മാഗി ഒക്കെ കഴിക്കുന്ന പോലെ കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Malappuram thatha vlogs