ഈ ട്രിക് അറിയാതെ പോയല്ലോ.!! ഇത്രകാലം കപ്പ വാങ്ങിയിട്ടും; ഒരു കപ്പ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! | Verity kappa recipe Video
Verity kappa recipe Video: പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. കപ്പ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന നല്ല സ്വാദുള്ള ഒരു റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു നേരത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഡിഷ് ആണിത്.

എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം. ഒരു ചെറിയ കഷ്ണം കപ്പ തൊലികളഞ്ഞു മാറ്റിവെക്കാം. ശേഷം ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. സവാള അരിഞ്ഞെടുത്തതും അൽപ്പം പച്ചമുളകും വേപ്പില അരിഞ്ഞതും കൂടി ചേർത്തിളക്കാം. ശേഷം ഉപ്പും ഇഞ്ചി വെളുത്തുള്ളി
പേസ്റ്റും ചേർത്ത് പച്ചമണം മാറുന്ന വരെ ഇളക്കണം. അതിലേക്ക് ചെറിയ തക്കാളിയുടെ പകുതി അരിഞ്ഞു ചേർത്തെടുക്കാം. കുറച്ചു മഞ്ഞപ്പൊടി കൂടി ചേർത്തിളക്കി തീ ഓഫ് ആക്കി വെക്കാം. ശേഷം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. സ്കിപ്പ് ചെയ്യാതെ മുഴുവനായി വീഡിയോ കണ്ടു നോക്കൂ.
ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. കപ്പ നിങ്ങളുടെ നാട്ടിൽ ഏതു പേരിലാണ് അറിയപെടുന്നതെന്ന് കമെന്റ് ചെയ്യണെ. ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. cerdit: Ladies planet By Ramshi