അരി കഴുകിയ വെള്ളത്തിൽ ഈസ്റ്റ് കൊണ്ടൊരു സൂത്രം.. അടുക്കള തോട്ടത്തിൽ ഇനി 100 ഇരട്ടി വിളവ്.!! | Vegetables krishi and farming tips malayalam..

Vegetables krishi and farming tips malayalam : പൂച്ചെടികൾക്കും അതുപോലെ തന്നെ പച്ചക്കറികൾക്കും കൊടുക്കാവുന്ന നല്ലൊരു മാജിക്കൽ ഫെർട്ടിലൈസർ എങ്ങനെ സ്വന്തമായി തയ്യാറാക്കി എടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഇതൊരു ജൈവ കീടനാശിനിയും അതോടൊപ്പം തന്നെ ജൈവ വളവും കൂടിയാണ്. മാത്രമല്ല ഈയൊരു വളം തയ്യാറാക്കുവാൻ വേണ്ടി

കുറച്ച് ഈസ്റ്റ് മതി എന്നുള്ളതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഒരു പാത്രത്തിൽ ഒരു സ്പൂൺ പഞ്ചസാര എടുത്തതിനു ശേഷം അത്രതന്നെ അളവിൽ ഈസ്റ്റ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഈസ്റ്റിനു പെട്ടെന്ന് തന്നെ ഫെർമിന്റെടഷൻ നടക്കാൻ വേണ്ടിയാണ് പഞ്ചസാര ചേർക്കുന്നത്. അടുത്തതായി ഇതിലേക്ക് ചെറുചൂടുവെള്ളമോ ചെറിയ ചൂടുള്ള പാൽ ഒഴിക്കാവുന്നതാണ്.

ഇത് മുഞ ഉപദ്രവം, ഇലപ്പേൻ, ഇലയുടെ മുരടിപ്പ് ഒക്കെ തടയാനായി സാധിക്കും. ഇവയെല്ലാം കൂടി മിക്സ് ചെയ്ത ശേഷം കുറച്ച് നേരത്തേക്ക് മാറ്റി വയ്ക്കുക. നല്ലതുപോലെ ഉറച്ചതിനുശേഷം ഇവ അരി കഴുകിയ വെള്ളത്തിലേക്ക് മിക്സ് ചെയ്തു എടുക്കുക. മട്ട അരിയുടെ വെള്ളം എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇവയിൽ പൊട്ടാസ്യം ഫോസ്ഫറസ് കാൽസ്യം അയൺ ഇവ അടങ്ങിയിരിക്കുന്നു

എന്ന് മാത്രമല്ല ചെടികൾക്ക് വളരാൻ ആവശ്യമായ ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. കാൽസ്യം മഗ്നീഷ്യം ഇവയുടെ കുറവു മൂലം കൊണ്ടാണ് തക്കാളിക്ക് പൂവ് കിട്ടാത്തതും അതുപോലെ തന്നെ കായ്കൾ ലഭിക്കാത്തതും. എങ്ങനെയാണ് ചെയ്യേണ്ടതെന്നും ഉപയോഗിക്കണമെന്നും വിശദമായി അറിയാൻ വീഡിയോ കാണൂ. Video credit : PRS Kitchen

Comments are closed.