10 മിനിറ്റ് കൊണ്ട് ഇത് തയ്യാറാക്കാം എന്ന് അറിഞ്ഞിരുന്നത് ഇല്ല.. Vegetable cutlet recipe malayalam.

Vegetable cutlet recipe malayalam.!!! പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കട്ലറ്റ് ആണ് തയ്യാറാക്കുന്നത് ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ നമുക്ക് വേഗം തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ഇത് പോലൊരു വിഭവമാണ് തയ്യാറാക്കുന്ന എങ്കിൽ കഴിക്കാനായിട്ട് ആരെയും പോയി വിളിക്കേണ്ട ആവശ്യമില്ല എല്ലാവരും ഓടി വന്ന് കഴിച്ചോളും അത്രയും രുചികരവും നല്ല ഹെൽത്ത് മണി ഒരു പലഹാരം.

ഇത് തയ്യാറാക്കാൻ ആയിട്ട് ഉരുളക്കിഴങ്ങ് നന്നായിട്ട് കുക്കറിലൊന്ന് വേവിച്ച് തോല് കളഞ്ഞു കൈകൊണ്ട് ഉടച്ചെടുക്കുക അതിലേക്ക് കുറച്ചു മസാലകൾ ചേർത്ത് കൊടുക്കണം അതിനായിട്ട് കുരുമുളകുപൊടി ഗരം മസാല ആവശ്യത്തിന് മുളകുപൊടി ഉപ്പ് പെരുംജീരകം കോൺഫ്ലവർ പിന്നെ ബ്ലഡ് ക്രംബ്സും മുട്ട പൊട്ടിച്ചതും മറ്റൊരു പാത്രത്തിൽ മാറ്റി വയ്ക്കുക.

കുറച്ച് ചേരുവകൾ കൊണ്ട് തന്നെ വളരെ രുചികരമായ ഒരു കട്ടിലിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിന്റെ ഒപ്പം തന്നെ വേറെ കുറച്ചു സീക്രട്ട് ചെലവുകളും ചേർത്തിട്ടുണ്ട് അതൊക്കെ എന്താണെന്നുള്ളത് വീഡിയോയിൽ വിശദമായിട്ട് നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഒത്തിരി ഉപകാരപ്പെടുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Dians kannur kitchen.

Comments are closed.