കപ്പ ഉണ്ട് അടിപൊളി വട തയ്യാറാക്കി എടുക്കാം. Variety tapioca vada recipe.

Variety tapioca vada recipe. കപ്പ് കൊണ്ട് സാധാരണ മൊരിഞ്ഞ ഒരു വട എന്ന് പറയുമ്പോൾ അധികം നമ്മൾ തയ്യാറാക്കിയിട്ടില്ല ഇല്ലാത്ത ഒരു പലഹാരമാണ് എന്ന് പറയുമ്പോൾ അത് ഉഴുന്നുവട തന്നെയായിരിക്കും എപ്പോഴും എല്ലാവരും ഉണ്ടാക്കുന്നത് എന്നാൽ അതിൽ നിന്ന് മാറി അതിനെക്കാളും രുചിയോട് അതിനേക്കാളും ഗംഭീരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു വടയാണ് തയ്യാറാക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും കപ്പ ആയതുകൊണ്ട് തന്നെ ഒത്തിരി ഗുണവും സ്വാദും കിട്ടുന്ന ഒന്നാണ്.

ഇതിനായിട്ട് കപ്പ് തോല് കളഞ്ഞ് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം നന്നായിട്ട് അരച്ചെടുത്തും ഇത് ഉപയോഗിക്കാം അല്ലാന്നുണ്ടെങ്കിൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് കപ്പ് തയ്യാറാക്കിയതിനുശേഷം അതിൽ അരിപ്പൊടി ചേർത്ത് അതിന്റെ ഒപ്പം തന്നെ ഇഞ്ചിയും പച്ചമുളകും കുരുമുളക് ഇഷ്ടമുള്ളവർക്ക് അതൊന്ന് ചതച്ചതും അതിന്റെ ഒപ്പം തന്നെ കുറച്ച് ഉപ്പും കറിവേപ്പിലയും ആവശ്യത്തിന് സവാളയും ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക സാധാരണ ഉഴുന്നുവടയിൽ ചേർക്കുന്ന ചേരുവകൾ ഒക്കെ ഇതിൽ ചേർക്കാവുന്നതാണ് അതിനുശേഷം ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് ഇത്രയും മൊരിഞ്ഞു കിട്ടാനുള്ള കാരണം എന്താണ് എന്നൊക്കെ നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.

മൊരിഞ്ഞ വടയും ചായയും എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village cooking.