റാഗി ഉണ്ട് വെറും 5 മിനിറ്റിൽ നല്ലൊരു പലഹാരം തയ്യാറാക്കി എടുക്കാം. Variety special ragi dosa recipe malayalam.

Variety special ragi dosa recipe malayalam. റാഗി കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെയധികം ഹെൽത്തിയും ആണിത് സാധാരണ തയ്യാറാക്കുന്നതിൽ നിന്ന് ഒരുപാട് വ്യത്യസ്തമായിട്ടാണ് തയ്യാറാക്കുന്നത് രുചി മാത്രമല്ല മറ്റൊരു രുചികളും കൂടി വരുന്നതുകൊണ്ടുതന്നെ നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

അതിനായിട്ട് ആദ്യം ചെയ്യേണ്ടത് റാഗിയും കുറച്ച് കടലപ്പരിപ്പും അതിന്റെ ഒപ്പം തന്നെ അരിയും ചേർത്തു കൊടുത്തു വേണം ഇത് അരച്ചെടുക്കേണ്ടത് വേണമെങ്കിൽ കുറച്ച് ഉഴുന്നുകൂടി ചേർത്തുകൊടുക്കാം അതിനുശേഷം ഇത് നന്നായിട്ട് അരച്ചെടുക്കുക.

അരക്കുന്നതിന് മുമ്പ് ഒരു അഞ്ചു മണിക്കൂറെങ്കിലും കുതിരാൻ ഇടുക നന്നായി കുതിർന്നതിന് ശേഷമാണ് അരച്ചെടുക്കേണ്ടത് അരച്ച് മാവിലേക്ക് ആവശ്യത്തിന് തൈര് കൂടി ചേർത്ത് കൊടുക്കാൻ തൈര് ചേർത്ത അരക്കുന്നത് നന്നായിരിക്കും ചെറിയൊരു പുളിരസം കൂടി ഉണ്ടെങ്കിൽ ഈ ഒരു വിഭവത്തിന്റെ സ്വാദ് വളരെയധികം കൂടുന്നതായിരിക്കും.

അതിനുശേഷം ഇതിലേക്ക് കുറച്ച് ചേരുവകൾ കൂടി ചേർത്തു കൊടുക്കാം അതുപോലെ സവാള ചെറുതായി അരിഞ്ഞെടുത്തതും ഇഞ്ചി പച്ചമുളക് എന്നിവയൊക്കെ നമുക്ക് ഇതിലേക്ക് ചതച്ചു ചേർത്തു കൊടുക്കാം എല്ലാം കൂടി നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ദോശയാണെന്ന്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.

Leave A Reply

Your email address will not be published.