കുറഞ്ഞ ചെലവിൽ നല്ലൊരു പലഹാരം തയ്യാറാക്കി എടുക്കാം. Variety rice snack recipe.

Variety rice snack recipe. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത് ഇത് നാലുമണി പലഹാരം ആയിട്ടോ അല്ലെങ്കിൽ നമുക്ക് ലഞ്ച് ബോക്സിലേക്ക് കൊടുത്തുവിടാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പലഹാരം തയ്യാറാക്കുന്നതിനായിട്ട് കുറച്ചു സമയം മാത്രം മതി വെജിറ്റബിൾസ് ഒക്കെ ചേരുന്നതുകൊണ്ട് പലഹാരം വളരെ ഹെൽത്തിയുമാണ്.

ഇത് തയ്യാറാക്കാനായിട്ട് ഒരു പാൻ വച്ച് ആവശ്യത്തിന് ബട്ടർ ചേർത്ത് അതിലേക്ക് ജീവിതവും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് ക്യാരറ്റ് ചെയ്യുകയും ആവശ്യത്തിനു സവാളയും ചേർത്ത് കൊടുത്ത് ഗ്രീൻപീസ് വേവിച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് യോജിപ്പിക്കുക ആവശ്യത്തിനു മഞ്ഞൾപൊടിയും ഉപ്പും കൂടി ചേർത്ത് കൊടുക്കണം അതിലേക്ക്

കുറച്ചു വെള്ളം ഒഴിച്ചതിനുശേഷം നന്നായിട്ട് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അരിപ്പൊടി കൂടി ചേർത്തു കൊടുക്കാം ഉപയോഗിക്കുന്ന പോലത്തെ അരിപ്പൊടിയാണ് ഇതിലേക്ക് ഉപയോഗിക്കേണ്ടത് വളരെ രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാനാണ് ഇത് ഇതുപോലെ കുഴച്ചെടുക്കുന്നത്.

നന്നായിട്ട് ഇത് മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ പാകത്തിനായി വരുമ്പോൾ ഇടിയപ്പത്തിന് കുഴിക്കുന്ന പോലെ ഇതെല്ലാം മിക്സ് ആയി വരുമ്പോൾ അതൊന്ന് പരത്തിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് തിളച്ച എണ്ണയിലിട്ട് വറുത്തുക തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy.

Leave A Reply

Your email address will not be published.