ഇത് അടിപൊളി ആണല്ലോ എന്തുകൊണ്ട് ഇത്ര ദിവസം ഉണ്ടാക്കി നോക്കാൻ തോന്നിയില്ല.. Variety pickle recipe malayalam.

Variety pickle recipe malayalam.!!! വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന എല്ലാ അറിഞ്ഞിരിക്കേണ്ടതായ വളരെ നല്ലൊരു വിഭവമാണ് നീ തയ്യാറാക്കുന്നത് ഇത് കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെയൊക്കെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇങ്ങനെ ഒരു വിഭവം ഉണ്ടെന്ന് പോലും ആർക്കും അറിയില്ലായിരിക്കും ചില സമയത്ത് നമ്മുടെ പരീക്ഷണങ്ങൾ ആയിരിക്കും ഏറ്റവും രുചികരമായ വിഭവത്തിലേക്ക് എത്തുന്നത് അങ്ങനെയൊരു രുചികരം ഹെൽത്തിയും ആയിട്ടുള്ള വിഭവമാണ് ഇനി തയ്യാറാക്കുന്നത്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് കുറച്ച് ജീരകം ഉലുവയും നന്നായിട്ട് വറുത്തെടുക്കുക വറുത്ത ജീരകവും ഉലുവയും ജാറിൽ പൊടിക്കുന്ന സമയത്ത് കടുക് കൂടി ചേർത്തു കൊടുത്ത് അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒരു വലിയ ക്യാരറ്റ്ന ഒരു വലിയ ബീറ്റ്റൂട്ട് ചീകി എടുക്കുക… ഇത് രണ്ടും ചേർത്തതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് മുളകുപൊടി കായപ്പൊടി പിന്നെ പൊടിച്ചു വച്ചിട്ടുള്ള ഈ ഒരു കൂട്ട് എല്ലാം ചേർത്ത് കൊടുത്ത് അതിലേക്ക് മിക്സ് ചെയ്ത് യോജിപ്പിക്കുക കുറച്ച് വെള്ളം കൂടി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒരു അച്ചാർ ആണിത്.

ഇത് വീണ്ടും തിളപ്പിക്കേണ്ടയോ ഒന്നിന്റെയും ആവശ്യമില്ല സാധാരണ അച്ചാറിന് ഇടുന്ന കാര്യങ്ങളൊക്കെ ചേർത്താൽ മതി വളരെ രുചികരമാണ് ഈ ഒരു അച്ചാർ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നല്ല ഹെൽത്തി ആയിട്ട് കഴിക്കാനും സാധിക്കും. നല്ല കളർഫുൾ ആണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen.