ഈ മഞ്ഞ ഷെയ്ക്കിന്റെ സ്വാദറിഞ്ഞാൽ എന്നും കഴിക്കാൻ തോന്നും. Variety pappaya shake recipe.
Variety pappaya shake recipe. ഈയൊരു മഞ്ഞ സോദറിന് എന്നും കഴിക്കാൻ തോന്നും അത്രയും രുചികരമാണ് ഈയൊരു ഷേക്ക്എല്ലാവർക്കും ഒരുപാട് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ല രുചികരവുമാണ് സാധാരണ പപ്പായ ഷേക്ക് പൊതുവേ അങ്ങനെ ആരും അധികം കഴിക്കാറില്ല കാരണം അതിൽ അധികമായി ഒരു ടെസ്റ്റ് വരുന്നില്ല എന്ന് തോന്നിയത് കൊണ്ടായിരിക്കാം പക്ഷേ ഒത്തിരി ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പപ്പായ.
പപ്പായക്ക് തയ്യാറാക്കുമ്പോൾ ഇതുപോലെ എന്തെങ്കിലും ചെറിയ പൊടിക്കൈകൾ കൂടി ചേർത്തു കഴിഞ്ഞാൽ പപ്പായ മതി ഇനി എന്നും എന്ന് പറഞ്ഞു പോകും അത്രമാത്രം രുചികരമാണ് ഇതുപോലൊരു ഷേക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് പപ്പായ കുരു ഒക്കെ കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് മിക്സഡ് ജാറിൽ ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് നന്നായി തണുപ്പിച്ചിട്ടുള്ള പാലും മിൽക്ക്മെയ്ഡും പഞ്ചസാരയും കൂടി ചേർത്ത് കൊടുത്ത് വേണം അരച്ചെടുക്കേണ്ടത്.

വളരെ രുചീരമായിട്ട് ഫീൽ ചെയ്യാനുള്ള കാരണം ഇതിൽ ചേർക്കുന്ന മിൽക്ക് മെയ്ഡിന്റെ സ്വാദ് കൊണ്ടാണ് ഇതുപോലെ തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അതിലെ കുറച്ച് ടൂട്ടി ഫ്രൂട്ടി കൂടി ചേർത്തു കൊടുത്താൽ അതിഗംഭീരമായ സ്വാദാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paadi kitchen.