ഓണക്കാലം എത്തി മാങ്ങ കൊണ്ട് സാധാരണ പോലെ അല്ലാത്ത ഒരു അച്ചാർ ഉണ്ടാക്കിയാലോ. Variety onam special mango pickle recipe.

Variety onam special mango pickle recipe. ഓണം എത്തിക്കഴിഞ്ഞാൽ അച്ചാറുകളുടെ ഇഷ്ടം പോലെ ഒരു ഒരു കൂട്ടം തന്നെയുണ്ടോ എന്തൊക്കെ കൊണ്ട് അച്ചാർ ഉണ്ടാക്കണമെന്ന് എല്ലാവർക്കും തിക്കും തിരക്കും പിടിച്ച് ഉണ്ടാക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായ ഒരു കാര്യം ആണ്.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമുള്ള ഒന്നാണ് പിന്നെ ആദ്യത്തെ പണി കഴിഞ്ഞു എന്ന് തന്നെ പറയാം അങ്ങനെ വളരെ രുചികരമായിട്ട് തയ്യാറാക്കുന്ന മാങ്ങാച്ചാർ ചെറിയൊരു മാറ്റം വരുത്തി നോർത്ത് ഇന്ത്യൻ സൗത്ത് ഇന്ത്യൻ ഒന്നിച്ചു ചേർന്നിട്ടുള്ള സ്വാദ് കിട്ടുന്ന മാങ്ങ പിക് ആണ് ഇന്നിവിടെ തയ്യാറാക്കുന്നത് എല്ലാവർക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്ന തന്നെയാണ് അതുപോലെ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അച്ചാറും മാങ്ങ തന്നെയാണ്.

ഇതിനായിട്ട് കുറച്ചു മസാല പൊടി തയ്യാറാക്കി എടുക്കണം. ആ പൊടി തയ്യാറാക്കാനുള്ള ചേരുവ ആദ്യം വറുത്തെടുക്കണം വറുത്തെടുക്കുന്നത് എങ്ങനെയാണെന്നും എങ്ങനെയാണ് മസാല തയ്യാറാക്കിയെടുക്കുന്നത് എന്നും എങ്ങനെയാണ് ഇത് സോതോടുകൂടി സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നത് എന്നൊക്കെ നമുക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.

ഓണത്തിന് ഇനി കുറച്ചു ദിവസം മാത്രമേ ഉള്ളൂ പക്ഷേ നമ്മൾക്ക് ഇപ്പോൾ തന്നെ തയ്യാറാക്കി വയ്ക്കാൻ പറ്റുന്ന ഒരു അച്ചാറാണ് എത്ര ദിവസം ആയാലും ഇത് കേടാവുകയുമില്ല വളരെയധികം വിജയകരവുമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry Reshmi.

Leave A Reply

Your email address will not be published.