ആരും ചെയ്യാത്ത രീതിയിൽ ഒരു തുള്ളി എണ്ണ ഇല്ലാതെ ഇത് കൊള്ളാലോ… 👌🏻👌🏻😋.. Variety mayonnaise recipe malayalam.

Variety mayonnaise recipe malayalam.!!! ഒരു വെറൈറ്റി മയോണൈസ് തയ്യാറാക്കി നോക്കാം സാധാരണ മൈനസ് തയ്യാറാക്കാൻ ഏറ്റവും പ്രധാനമായി വേണ്ട സാധനങ്ങൾ ഒന്നും ഇതിൽ തയ്യാറാക്കാൻ ഉപയോഗിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത മയോണൈസ് ഒരു സമയത്ത് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതായിരുന്നു പിന്നെ മയോണൈസിൽ വെജ് മയോണൈസ് മാത്രം മതി എന്നൊരു തീരുമാനത്തിൽ എത്തിയതിനുശേഷം പലതരത്തിലുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട് എന്നാൽ എന്തൊക്കെ പരീക്ഷണങ്ങൾ വന്നു കഴിഞ്ഞാലും ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അങ്ങനെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മയോണൈസ് ആണിത്.

ഇത് തയ്യാറാക്കാൻ ആയിട്ട് പ്രത്യേകിച്ച് നമ്മൾ സാധാരണ ഉപയോഗിക്കുന്ന മുട്ട ആവശ്യമില്ല അതുപോലെ എണ്ണ ആവശ്യമില്ല പിന്നെ കാഷ്യുനട്ടും ആവശ്യമില്ല പിന്നെ ഇത് ഏത് രീതിയിലായിരിക്കും തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് വളരെ അത്ഭുതകരമായ ഒരു കാര്യം തന്നെയാണ്.. പക്ഷേ വളരെയധികം രുചികരമാണ് എത്ര കഴിച്ചു കഴിഞ്ഞാലും നമ്മുടെ ശരീരത്തിന് യാതൊരു കേടും ഉണ്ടാവുകയില്ല..

അങ്ങനെ പുതിയ രീതിയിൽ തയ്യാറാക്കി മയോണൈസിനെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ഇത് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുകയും ചെയ്യും നമുക്കിനി കടയിൽ പോയി വാങ്ങേണ്ട ആവശ്യം ഒന്നുമില്ല വീട്ടിൽ തന്നെ വളരെ നാച്ചുറൽ ആയിട്ട് വളരെ ഹെൽത്തി ആയിട്ട് തന്നെ തയ്യാറാക്കി എടുക്കാം രുചികരവും ഹെൽത്തിയും എല്ലാം ഒന്നിച്ച് വരുന്ന ഈ ഒരു മയോണൈസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Chikkus dine.