ഇന്നേവരെ കുടിച്ചിട്ടില്ലാത്ത പുതിയൊരു ജ്യൂസ്.. Variety juice recipe malayalam.

Variety juice recipe malayalam.!!!ഇതുവരെ കൊടുത്തിട്ടില്ലാത്ത വളരെ വെറൈറ്റി ജ്യൂസ് ഇതുപോലൊരു ജ്യൂസ് ആണ് കഴിക്കുന്നതെങ്കിൽ വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് പലതും കഴിക്കാൻ സാധിക്കും ഹെൽത്ത് പലഹാരങ്ങളോടും ജോസുകളോട് പ്രത്യേകിച്ച് ഇഷ്ടം തോന്നുന്ന സമയമാണിത് പ്രധാനമായിട്ടും ചൂട് കൂടുന്ന സമയമാണ് അത് മാത്രമല്ല. നോമ്പ് കഴിഞ്ഞ് വൈകിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത് ശരീരത്തിന് വളരെയധികം പോഷക ഗുണങ്ങളുള്ള ഈ ഒരു ജ്യൂസ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ ആയിരുന്നാലും നമുക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ജ്യൂസ് ആണ്.

ആദ്യം വേണ്ടത് തേങ്ങാപ്പാൽ അതിനകത്ത് തേങ്ങാപ്പാൽ മിക്സഡ് ജാറിലേക്ക് തേങ്ങ ചേർത്തതിനുശേഷം കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്ത ശേഷം തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും എടുത്തു മാറ്റി വയ്ക്കേണ്ടതാണ് അതിനുശേഷം ഈ ഒരു ജ്യൂസ് തയ്യാറാക്കി എടുക്കണം.. മിക്സർ ജാറിലേക്ക് ആവശ്യത്തിന് പപ്പായയും അതുപോലെ തേങ്ങാപ്പാലും പഞ്ചസാരയും ഒക്കെ ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് മിൽക്ക് കൂടി ചേർക്കുന്നുണ്ട് പക്ഷേ ഇത് തയ്യാറാക്കുന്ന വിധം വളരെ വ്യത്യസ്തമാണ് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് വിശദമായിട്ടുള്ള വീഡിയോയുടെ കൊടുത്തിട്ടുണ്ട്. ഹെൽത്തി ആയിട്ടുള്ള ഈ ഒരു ജ്യൂസ് തേങ്ങാപ്പാൽ തയ്യാറാക്കുന്ന കൊണ്ട് തന്നെ വളരെയധികം രുചികരവുമാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടാണ് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള ജ്യൂസ് ഇഷ്ടമായി കഴിഞ്ഞാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen.