ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടോ. Variety idly batter mixing recipe.
Variety idly batter mixing recipe. ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ നമ്മൾ എപ്പോഴും കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി ഇഡലി പലതരം മാറ്റങ്ങൾ സംഭവിക്കാറുണ്ട് മസാല ചേർത്തിട്ടില്ല തയ്യാറാക്കാറുണ്ട് എന്നാൽ പലതരം ധാന്യങ്ങൾ ചേർത്തിട്ടുള്ള ഇഡ്ഡലികൾ നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ അതുപോലെ ഒന്നുമല്ലാതെ വളരെ രുചികരമായിട്ട് നമുക്ക് ഇഡ്ഡലി തയ്യാറാക്കി എടുക്കാം.
ചെറിയൊരു വ്യത്യാസത്തിലാണ് ഇഡലിയുടെ സ്വാദ് കൂടുന്നതും അതുപോലെ അതിന്റെ മയം വ്യത്യാസം വരുന്നതും നല്ല സ്വാദിഷ്ടമായ വളരെ രുചികരമായിട്ട് നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും.
ഇന്നത്തെ ബ്രേക്ഫാസ്റ്റ് അടിപൊളി സോഫ്റ്റ് ഇഡലി ആയാലോ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം ആദ്യം രണ്ട് ഗ്ലാസ് പുഴുങ്ങലരി എടുക്കുക അതിനു അര ഗ്ലാസ്സ് ഉഴുന്നു പരുപ്പ് എടുക്കുക, പരുപ്പ് നല്ല ക്വാളിറ്റി എടുക്കാൻ ശ്രദ്ധിക്കണം അരിയും ഉഴുന്നു മിനിമം ആറു മണിക്കൂർ കുതിരൻ വയ്ക്കുക എന്നശേഷം മിക്സിയിൽ ആദ്യ അരി ഒന്നു പൊടിച്ചെടുക്കുക, അരി നല്ല പോലെ അരകുകല്ല വേണ്ടത് പിന്നെ ഉഴുന്നു നല്ല പോലെ അരച്ചെടുക.

അരക്കാൻ നല്ല തണുത്ത വെള്ളം ഉപോയോകികുകാണെകിൽ ഇടില് നല്ല സോഫ്റ്റ് ആയി കിട്ടുംഎന്നശേഷം 6മണിക്കൂർ മാവ് പുളിക്കുവാൻ വെക്കുക അതിനുശേഷം ഇഡലി പാത്രം ചുടാക്കുക അതിനുശേഷം ഇഡലി തട്ടിൽ കുറച്ചു ഓയിൽ പുരട്ടി നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കി എടുകാം..
പാത്രം ചുടാകുക എന്നശേഷം 6മണിക്കൂർ മാവ് പുളിക്കുവാൻ വെക്കുക അതിനുശേഷം ഇഡലി പാത്രം ചുടാക്കുക അതിനുശേഷം ഇഡലി തട്ടിൽ കുറച്ചു ഓയിൽ പുരട്ടി നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കി എടുക്കുക.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Saji therulli