ഇലയടെ പുതിയ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കാം.Variety ela ada recipe malayalam.
Variety ela ada recipe malayalam. പുതിയ രീതിയിൽ നമുക്ക് നിലയുടെ തയ്യാറാക്കി നോക്കാം സാധാരണ തയ്യാറാക്കുന്ന പോലെ അല്ല ഇത് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന മറ്റൊരു തരത്തിലുള്ള ഇലയുടെ ആണ് ഇത് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ഇടിയപ്പത്തിന്റെ പൊടിയാണ് ആവശ്യമുള്ളത് അതിനുശേഷം നമുക്ക് ശർക്കരയും തേങ്ങയും ഏലക്ക പൊടിയും ആവശ്യമുണ്ട്.
ഇലയുടെ തയ്യാറാക്കാനായിട്ടുള്ള മാവ് പൊടിയായിട്ട് വാങ്ങാം അരച്ചെടുക്കുകയും ചെയ്യാം അതിനായിട്ട് അരി വെള്ളത്തിൽ കുതിരാൻ ഇട്ടതിനുശേഷം 5 മണിക്കൂർ കഴിയുമ്പോൾ നന്നായിട്ടൊന്ന് അരച്ചെടുക്കുക അരച്ച മാവിനെ നമുക്കൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഉപ്പും എണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇടിയപ്പത്തിന്റെ പാകത്തിൽ ആക്കിയെടുക്കുക.

അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്ത് ചപ്പാത്തി ഉണ്ടാക്കുന്ന പ്രസ്സിൽ വെച്ച് ഒന്ന് പ്രസ് ചെയ്തതിനുശേഷം ഇതിനെ ഇലയിലേക്ക് വെച്ച് കൊടുത്തിട്ട് അതിന്റെ ഉള്ളിലായിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള മധുരമാണ് ചേർത്തു കൊടുക്കുന്നത് അതിനായിട്ട് ശർക്കരയും തേങ്ങയും ഏലക്കപ്പൊടി നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് മുകളിൽ വയ്ക്കാവുന്ന പാകത്തിന് ആക്കിയെടുത്ത് ഇത് മാവിന്റെ മുകളിലോട്ട് സ്പ്രെഡ് ഇല കൊണ്ട് മടക്കി സാധാരണ ഇലയട തയ്യാറാക്കുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീടുകൾക്ക് ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Anithas tasty corner