ചായപ്പൊടി ചായപ്പൊടി കൊണ്ട് ഇങ്ങനെ തയ്യാറാക്കി എടുക്കാം. Variety egg curry recipe malayalam.
Variety egg curry recipe malayalam. ചായപ്പൊടി കൊണ്ട് ഒരു കറിയാണ് തയ്യാറാക്കി എടുക്കുന്നത് നമുക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു വിഭവമാണിത് സാധാരണ നമ്മൾ ചായപ്പൊടി ചായ വയ്ക്കാൻ മാത്രമാണ് തയ്യാറാക്കുന്നത് എന്ന് കടലക്കറി ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ചായപ്പൊടി ചായപ്പൊടി ചേർക്കുമ്പോൾ നമുക്ക് ഇത് കളർ വ്യത്യാസം മാത്രമല്ല ഒരുപാട് സ്വാധും കിട്ടുന്നുണ്ട് അങ്ങനെ ഒരു സ്വാദ് വ്യത്യാസം മാറുന്നതിന് ഒരു ചായപ്പൊടി നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇതുപോലെ മസാലക്കറികളിലൊക്കെ നമുക്ക് ഇതുപോലെ ട്രൈ ചെയ്തു നോക്കാവുന്നതാണ്.
ഒരു പാത്രം വച്ച് അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ചായപ്പൊടി ചേർത്ത് നന്നായിട്ട് ഇതിനെ തിളപ്പിച്ചതിന്റെ വെള്ളം നല്ല കളറിൽ ആയി വരുന്നത് വരെ തിളപ്പിച്ചതിനുശേഷം ഇത് ഓഫ് ചെയ്ത് മാറ്റിവയ്ക്കുക ഇനി നമുക്കൊരു ചീനച്ചട്ടി ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത്

ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ചേർത്ത് കൊടുത്ത് അതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പിലയും ചേർത്തു ആവശ്യത്തിന് സവാളയും പച്ചമുളകും അരച്ചത് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കുക വഴണ്ടു കഴിയുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റി ഉള്ളിലെ വെള്ളം മുഴുവനായിട്ട് വറ്റിക്കഴിയുമ്പോൾ അതിലേക്ക് ചായപ്പൊടി തിളപ്പിച്ച് വച്ചിട്ടുള്ള വെള്ളം അടിച്ചു ഒഴിച്ചു കൊടുക്കുക.
ഇത് നന്നായിട്ട് തിളച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് കറിവേപ്പിലയും ചേർത്തു കൊടുത്ത് ഇതിന്റെ ഒപ്പം തന്നെ നമുക്ക് പുഴുങ്ങി മുട്ട കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. നല്ലൊരു രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒരു മുട്ടക്കറി ആണത് കുരുമുളക് നിങ്ങളുടെ ആവശ്യത്തിനു കൂടി ചേർത്ത് കൊടുക്കാവുന്നതാണ് മുളകുപൊടിയും പച്ചമുളകും കുരുമുളകും ഈ കറിയിൽ ചേർക്കുന്നുണ്ട്.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോ കാണുന്ന പോലെ നിങ്ങൾക്ക് തയ്യാറാക്കിയാൽ നിങ്ങൾക്ക് വളരെ രുചികരമായ ഒരു കറി ലഭിക്കുന്നതാണ് ഒരു ചെറിയ ചായപ്പൊടിയാണ് ഇതിൽ കാണിക്കുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen.