ചപ്പാത്തിക്ക് കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കിയാലോ. Variety easy vegetable curry Recipe.

Variety easy vegetable curry Recipe.. എടുക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ കറിയാണ് ഇവിടെ കാണിക്കുന്നത് വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ചപ്പാത്തി കൂടെയാണ് ഇത് ഏറ്റവും നല്ലൊരു കോമ്പിനേഷൻ എന്നാലും നമുക്ക് മറ്റ് ദോശയുടെ കൂടെയുമൊക്കെ കഴിക്കാനും വളരെ എളുപ്പമാണ് ഇതിനായി നാല് ചേരുവകൾ മാത്രം മതി എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഇത് തയ്യാറാക്കി എടുക്കുന്നത് എത്രമാത്രം കറികൾ നമ്മൾ ഉണ്ടാക്കാറുണ്ട് അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇത്രയും എളുപ്പത്തിൽ ഒരു കറി പ്രകാരം അറിയാതെ പോയല്ലോ അങ്ങനെ ഒത്തിരി കാര്യങ്ങൾ ഈ ഒരു കറി കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.

ഇത് തയ്യാറാക്കുന്നത് എന്നോട് സവാള ക്യാപ്സിക്കം ഇഞ്ചി പച്ചമുളക് അങ്ങനെ കുറച്ചു ചേരുവകൾ മാത്രം മതി ഇതുകൊണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണിത് ചപ്പാത്തിയുടെ കഴിക്കാൻ പറ്റുന്ന എല്ലാവർക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട്.

വീട്ടിൽ അധികം ദിവസങ്ങളിലും അതുപോലെതന്നെ പെട്ടെന്ന് ഒരു കറി തയ്യാറാകണം എന്നുള്ള ചിന്തയുള്ള സമയത്ത് നമുക്ക് വേഗം തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നതിനായിട്ട് ഇവിടെ കൊടുത്തിട്ടുള്ള വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Neethas tasteland.

Comments are closed.