ഇഡ്ഡലിയും ദോശയും മറന്നേക്കൂ ഇനി ഇത് ആക്കാം നമുക്ക് രാവിലത്തെ പലഹാരം. Variety dosa recipe
Variety dosa recipe | ദോശ ഇഡ്ഡലിയും കഴിച്ചു മടുത്തവർക്ക് ഇനി നമുക്ക് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കാം രാവിലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈ ഒരു പലഹാരം. സാധാരണ നമ്മൾ ദോഷമാവാൻ അരയ്ക്കാൻ ആയിട്ട് അരിയൂർ വെള്ളത്തിലിടുന്ന പോലെ തന്നെ വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം നന്നായി കുതിർന്നുകഴിഞ്ഞാൽ പിന്നെ അടുത്ത ചെയ്യേണ്ടത് അരച്ചെടുക്കുക.
നന്നായിട്ട് ഇതൊന്നു അരച്ചെടുത്തതിനുശേഷം മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം . അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കടയിൽ തന്നെ മാവ് ഒഴിച്ചുകൊടുക്കുക മാച്ചു കൊടുത്തു ഉടനെ തന്നെ അതിലേക്ക് ചേർക്കാനായിട്ട് നമുക്ക് മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു നന്നായിട്ട് മൂപ്പിച്ച് പച്ചമുളകും ചുവന്ന മുളകും കറിവേപ്പിലയും ഒക്കെ മൂപ്പിച്ചതിനു ശേഷം ഇഞ്ചി വേണമെങ്കിൽ അത് കൂടി ചേർത്ത് ഒന്നും മൂപ്പിച്ച് അതിൽ നിന്ന് ഒരു സ്പൂൺ കോരി നമ്മുടെ മാവിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിരുന്നു വേവിച്ചെടുക്കാവുന്നതാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്.

ഈ ഒരു പലഹാരം തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല വേഗം തയ്യാറാക്കി എടുക്കാൻ അതുപോലെതന്നെ മറ്റു കറിയൊന്നും ഇല്ലാതെ തന്നെ ഇത് കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen