ഇതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്. ഈ മസാല ഗംഭീരം ആണ്. Variety chicken fry Recipe.

Variety chicken fry Recipe. ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സ്വാദിൽ തന്നെ കഴിക്കാവുന്നതാണ് തട്ടുകടയിലെ നമ്മുടെ സ്വന്തം ചിക്കൻ ഫ്രൈ ഇതു തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് ഒരു മസാല കൂട്ടാണ് ഇതിന്റെ സ്വാദ് കൂട്ടിയിരിക്കുന്നത് ഇത്രമാത്രം രുചികരമായ ഈ ഒരു മസാലക്കൂട്ട് എന്താണ് എന്ന് നമുക്ക് നോക്കാം.

തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കുക അതിന് ശേഷം മസാല തയ്യാറാക്കുന്നതിനായിട്ട് കുരുമുളകുപൊടി ഒരു സ്പൂൺ ഗരം മസാല അതിലേക്ക് അരിപ്പൊടി മഞ്ഞൾപൊടി ആവശ്യത്തിന് ഉപ്പും ചേർക്കുക അതിനുശേഷം അതിലേക്ക് കുറച്ച് കുരുമുളകുപൊടിയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് യോജിപ്പിച്ച് എടുക്കുക. വിനാഗിരിയും കാശ്മീരി മുളകുപൊടിയും ഇതിൽ ചേർക്കുന്നുണ്ട് എരിവുള്ള മുളകുപൊടി ആവശ്യമില്ല കുരുമുളകുപൊടി നിറയെ ചേർക്കുന്നുണ്ട് അതുകൊണ്ടുതന്നെ നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം .

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചുവന് മുളക് ഇത്രയും മിക്സഡ് ജാറിലേക്ക് ഇട്ട് നന്നായിട്ടൊന്ന് ചതച്ചെടുക്കുക. ഒപ്പം തന്നെ കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കാം ഇത്രയും ചേർത്ത് നന്നായിട്ടൊന്ന് ചതച്ചെടുത്ത വീണ്ടും ഈ ചിക്കന്റെ മുകളിലേക്ക് കൊടുത്തതിനുശേഷം ഒരു സ്പൂൺ മൈദയും കുറച്ച് ചുവപ്പ് നിറത്തിലുള്ള ഫുഡ് കളർ കൂടെ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് കുറച്ചധികം സമയം അടച്ചു വയ്ക്കുക.

അതിനുശേഷം മസാല കുറച്ചൊന്ന് മാറ്റിയിട്ട് ചിക്കൻ മാത്രമായിട്ട് തിളച്ച എണ്ണയിലേക്ക് ഇട്ട് നന്നായിട്ട് വറുത്തെടുക്കാം. ചെറിയ തീയിൽ വച്ച് ചിക്കൻ നന്നായിട്ട് ഇത് ഫ്രൈ ചെയ്ത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു നല്ലൊരു ചിക്കൻ ഫ്രൈ ആണിത് ഒരുപാട് രുചികരമാണ് ഈ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കുന്ന വിധം തീർച്ചയായും ഉപകാരപ്പെടും ഈയൊരു വിഭവം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen.