കോഴി ഇങ്ങനെ കറി വെച്ച് നോക്കൂ ഉള്ളി വഴറ്റണ്ട. Variety chicken curry recipe malayalam.

Variety chicken curry recipe malayalam.!!! ചിക്കൻ കറി തയ്യാറാക്കുമ്പോൾ വളരെ എളുപ്പം ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കിയാൽ എളുപ്പത്തിൽ നിങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കും അത് മാത്രമല്ല ഉള്ളി വഴറ്റേണ്ട ആവശ്യമില്ല ഈ ചിക്കൻ കറി തയ്യാറാക്കാൻ വളരെ കുറച്ച് ചേരുവകൾ മാത്രം മതി സാധാരണ പോലെ തന്നെ ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നന്നായിട്ട് കഴുകി വൃത്തിയാക്കി വയ്ക്കുക അതിനുശേഷം ഒപ്പം തന്നെ ചതച്ചു ചേർക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് അത് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്..

തയ്യാറാക്കുന്ന വിധം കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും ഈ ചിക്കൻ കറി എത്രമാത്രം സ്വാദ് ഉള്ള ചിക്കൻ കറി തയ്യാറാക്കി എടുക്കാൻ ആയിട്ട് തക്കാളി ചെറിയ ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ഇത്രയും ആണ് എടുത്തിട്ടുള്ളത്.. ഇതൊക്കെ ചതച്ചെടുത്ത് എങ്ങനെ ആയിരിക്കും ഈ ചിക്കൻകറി തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് ചിക്കൻ കറിയുടെ കൂടെ ഏത് പലഹാരം ആയാലും ചോറ് ആയിരുന്നാലും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്…

ഹെൽത്ത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thatha vlogs.