ഇനി രാവിലെ എന്തെളുപ്പം ഇതുപോലൊരു പലഹാരം തയ്യാറാക്കി നോക്കൂ. Variety chicken bread snack recipe.
Variety chicken bread snack recipe.. രാവിലെ ഇനി പലഹാരത്തെക്കുറിച്ച് ആലോചിച്ചാൽ വലിയ വിഷമം ഒന്നും വേണ്ട കാരണം വയറു നിറയും വളരെ ഹെൽത്തിയായിട്ടുമുള്ള നല്ലൊരു പലഹാരമാണ് ഇനി തയ്യാറാക്കി എടുക്കുന്നത് ഈ ഒരു പരിഹാരം തയ്യാറാക്കുന്നതിനായിട്ട് വളരെ കുറച്ച് ചേരുവകൾ മാത്രം മതി വേറെ അഞ്ച് മിനിറ്റ് മാത്രം മതി തയ്യാറാക്കി എടുക്കാൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഈ ഒരു പലഹാരം തയ്യാറാക്കുന്നത് ഉരുളക്കിഴങ്ങ് നന്നായി വേഗിച്ച് ഉടച്ചെടുത്തത് ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കാൻ അതിലേക്ക് ആവശ്യത്തിന് സവാള അരിഞ്ഞതും അതിന്റെ ഒപ്പം തന്നെ ചിക്കൻ വേവിച്ച് ഒന്ന് മിക്സിയിൽ ക്രഷ് ചെയ്തെടുത്തത് കൂടി ചേർത്തു കൊടുക്കണം അതിന്റെ ഒപ്പം തന്നെ ചില്ലി സോസും സോയ സോസും ടൊമാറ്റോ സോസും ചേർത്തു കൊടുക്കാവുന്നതാണ് ഇത്രയും ചേർത്ത് ആവശ്യത്തിന് ബട്ടറും ചേർത്ത് വരുന്നുള്ളൂ ഒപ്പം ചേർത്ത് കൈകൊണ്ട് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക ഒരു സ്പൂൺ വേണമെങ്കിൽ സ്പൂൺ വച്ചിട്ട് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചാലും മതിയാവും അതിനു ശേഷം ഇത് മാറ്റി വയ്ക്കുക.

ബ്രഡ് രണ്ട് പീസ് ആയിട്ട് എടുത്ത് കട്ട് ചെയ്ത് കളഞ്ഞതിനുശേഷം ഒരു പീസിന്റെ ഉള്ളിൽ ഈ ഒരു ഫീലിംഗ് വെച്ചുകൊടുത്തു മറ്റ് മുകളിലേക്ക് വെച്ച് നന്നായിട്ടൊന്ന് പ്രസ് ചെയ്തതിനുശേഷം അതിനു നാല് ചുറ്റും മുട്ട ഒന്ന് തേച്ചുകൊടുക്കുക എന്നിട്ട് ബ്രെഡ് നന്നായിട്ടൊന്ന് ഒട്ടിച്ചെടുക്കുക ഒട്ടിച്ച ബ്രെഡിനെ മാറ്റിവയ്ക്കാം മാറ്റിവെച്ചിട്ട് ഇതിനെ മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടറോ നെയ്യ് ഒഴിച്ചതിനു ശേഷം ഈ ഒരു ബ്രെഡ് അതിനെ ഉള്ളിലേക്ക് വച്ച് നന്നായിട്ട് നാല് സൈഡും വേവിച്ചെടുക്കാം വളരെ രുചികരവും ഹെൽത്തിയും ആയിട്ടുള്ള ഒരു പലഹാരമാണ്.
ഈയൊരു പലഹാരം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ammas secrete recipes.