ചപ്പാത്തി ഇനി എന്തെളുപ്പം ഒറ്റ പരത്തൽ ഒറ്റ ചുടൽ ചപ്പാത്തി റെഡി. Variety chappathi making tips.
Variety chappathi making tips. വളരെ വ്യത്യസ്തമായ ചപ്പാത്തി ഉണ്ടാക്കുന്ന ഒരു ടിപ്പാണ് ഇനി ഇവിടെ പറയുന്നത് സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നതിനായിട്ട് മാവ് കുഴച്ച് ഓരോന്നായിട്ട് പരത്തിയെടുക്കുന്നത് വലിയ കഷ്ടമുള്ള കാര്യമാണ് അതുകൊണ്ടുതന്നെ ചപ്പാത്തി ഉണ്ടാക്കാൻ എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടും ഇഷ്ടക്കേടുമാണ് എന്നാൽ ഇനി അതിന്റെ പേടിയൊന്നുമില്ല എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തി പരത്തുകളിൽ തന്നെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം.

തയ്യാറാക്കാൻ ആയിട്ട് ആദ്യം ഗോതമ്പ്ആവശ്യത്തിന് ഉപ്പും എണ്ണയും ഒഴിച്ച് ചൂടുവെള്ളം ഒഴിച്ചിട്ടാണ് കുഴക്കുന്നത് എങ്കിൽ വളരെ സോഫ്റ്റ് ആയിട്ട് കിട്ടും. അങ്ങനെ കുഴച്ചെടുക്കുന്ന മാവിനെ ആദ്യം നമുക്കൊന്ന് പരത്തിയെടുക്കാം പ്രത്യേകം ശ്രദ്ധിക്കുക വളരെ കുറച്ചു മാത്രം വട്ടത്തിൽ പരത്തിയെടുക്കുക കുറച്ച് കട്ടിയിൽ പരത്തിയാലും പ്രശ്നമില്ല ഇങ്ങനെ പരത്തിയതിനു ശേഷം മറ്റു ചപ്പാത്തികൾ എല്ലാം ഒന്നിച്ചു വച്ചിട്ട് എങ്ങനെയാണ് ഇത് ഒറ്റപരത്തിൽ ചപ്പാത്തിയാക്കി മാറ്റുന്നതെന്ന് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഒരുപാട് ഉപകാരപ്പെടുന്ന ഈ ഒരു വീഡിയോ ഇൽ കാണുന്നതുപോലെ ചപ്പാത്തി പരത്തുകയാണെന്നുണ്ടെങ്കിൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് ചപ്പാത്തി പരത്തിയെടുക്കാം ഒത്തിരി ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കും..
ഇനിയും ഓരോന്നിന്റെ ചപ്പാത്തി സമയം കളയേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ നമുക്ക് ചപ്പാത്തി ഉണ്ടാക്കിയെടുക്കാം തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ayshas dream world.
.