ഒത്തിരി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു വ്യത്യസ്തമായ ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം.. Variety breakfast recipe malayalam.

Variety breakfast recipe malayalam. വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഇതുപോലെ വ്യത്യസ്തമായിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇതുപോലെ ഒന്ന് തയ്യാറാക്കിയാൽ പെട്ടെന്ന് തന്നെ പണികഴിയും ചെയ്യും വളരെ രുചികരമായിട്ടുള്ള ഒരു വിഭവമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ നിങ്ങൾ കാണാവുന്നതാണ്.

ഈ രൂപം തയ്യാറാക്കി എടുക്കുന്നതിനായിട്ട് റാഗിയും ഉഴുന്നും ഒന്നിച്ച് കുതിരാനായിട്ട് നന്നായിട്ട് കുതിർന്നതിനുശേഷം ഇതൊന്നു അരക്കുന്നതിന് മുമ്പായിട്ട് നനച്ച് അതൊന്ന് കുതിർത്തതിനു ശേഷം അതുകൂടി ചേർത്തുകൊടുക്കുന്നുണ്ട് വീണ്ടും നന്നായിട്ട് അരച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാം.

ഇത് ഇളക്കി യോജിപ്പിച്ച് എട്ടുമണിക്കൂർ ഇതൊന്നും പൊങ്ങാൻ ആയിട്ട് മാറ്റിവയ്ക്കാൻ നന്നായി പൊങ്ങി വന്നതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് കുറച്ച് സവാളയും ക്യാരറ്റും പച്ചമുളക് കൂടി നന്നായിട്ട് വഴറ്റി ഇതിലേക്ക് ചേർത്ത് കൊടുത്തുകഴിഞ്ഞാൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഒരു ട്രേയിലേക്ക് ആവശ്യത്തിന് നെയ്യ് തുടങ്ങിയതിനുശേഷം അതിനു മുകളിലായിട്ട് ഈ മാവ് ഒഴിച്ച് കൊടുത്ത് ഇതൊരു ആവിയിൽ വച്ച് വേവിച്ചെടുക്കാവുന്നതാണ്.

നന്നായി വെന്ത് കഴിഞ്ഞാൽ പിന്നെ മറ്റു കറി ഒന്നുമില്ലെങ്കിൽ ഇത് കഴിക്കാൻ സാധിക്കും കൊണ്ട് തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എന്തൊക്കെ ഗുണങ്ങളാണ് ഇതിനുള്ളതെന്ന് വിശദമായിട്ട് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.

Leave A Reply

Your email address will not be published.